Quiz for LDC / LGS Main | Degree Level Preliminary - No: 37

പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി,സുഭാഷ് ചന്ദ്രബോസിന്റെ,ഗ്യാനിമീഡ്,നവധാന്യ,വന്ദനാശിവ,യുനെസ്കോ ലോക പൈതൃക പട്ടിക,ട്രോപോസ്ഫിയർ,കുതിരാൻ തുരങ്കം,

1. പ്രതിപക്ഷത്തിന്റെ ഒരംഗം എപ്പോഴും ഉണ്ടായിരിക്കേണ്ട പാർലമെന്ററി കമ്മിറ്റി ഏത്?

       Ans: പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി.

2. ഏതു നേതാവിന്റെ 122-ാം ജന്മവാർഷികദിനത്തിലാണ് ചെങ്കോട്ടയിൽ ക്രാന്തി മന്ദിർ എന്ന പേരിൽ മ്യൂസിയം ആരംഭിച്ചത്?.

       Ans: സുഭാഷ് ചന്ദ്രബോസിന്റെ.

 

3. സൗരയൂഥത്തിൽ സ്വന്തമായി കാന്തികമണ്ഡലമുള്ള ഏക ഉപഗ്രഹം?

       Ans: ഗ്യാനിമീഡ്.



 

4. ക്യാൻസറിനെ പ്രതിരോധിക്കാൻ ശേഷിയുള്ള പെൻസിലിയം സീറ്റോസം എന്ന ഫംഗസ് ഏത് ചെടിയിൽ നിന്നാണ് വേർതിരിച്ചെടുക്കുന്നത്?.

       Ans: അശ്വഗന്ധ.

5. നവധാന്യ എന്ന പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനം ആരംഭിച്ചതാര്?

       Ans: വന്ദനാശിവ.

6. യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ സ്മാരകങ്ങൾ ഏറ്റവും കൂടുതലുള്ള ഏഷ്യൻ രാജ്യം?

       Ans: ചൈന.  

7. മരണമടയുന്ന യുഎൻ സമാധാന പോരാളികൾക്ക് മരണാനന്തരം നൽകുന്ന മെഡലിന് ഏത് യുഎൻ സെക്രട്ടറി ജനറലിന്റെ പേരാണ് നൽകിയിരിക്കുന്നത്?

       Ans: ഡാഗ് ഹാമർഷോൾഡിന്റെ.

8. സ്വതന്ത്ര ഇന്ത്യയിൽ ആദ്യം നോട്ട് നിരോധനം നടന്നവർഷം?

       Ans: 1978.

9. സുഖ്ന തടാകം സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: ചണ്ഡീഗഡ്.

10. ഏതാവശ്യത്തിനാണ് അനാൾജസിക്കുകൾ ഉപയോഗിക്കുന്നത്?

       Ans: വേദന സംഹാരിയായി.

11. ഭൂമിയിലെ കാലാവസ്ഥാ പ്രതിഭാസങ്ങളെല്ലാം അരങ്ങേറുന്ന അന്തരീക്ഷപാളി?

       Ans: ട്രോപോസ്ഫിയർ.

12. ഏത് ജില്ലയിലാണ് കുതിരാൻ തുരങ്കം സ്ഥിതിചെയ്യുന്നത്?

       Ans: തൃശ്ശൂർ.

13. ഏത് രാജാക്കന്മാരുടെ ചരിത്രമാണ് കൽഹണൻ രാജതരംഗിണിയിൽ വിവരിക്കുന്നത്?

       Ans: കാശ്മീർ രാജാക്കന്മാരുടെ.

14. 'വെളിച്ചത്തിന്റെയും നിഴലുകളുടെയും രാജാവ്' എന്നറിയപ്പെട്ട ചിത്രകാരൻ?

       Ans: റംബ്രാന്റ്.

15. ഉറുമ്പുകൾ വഴി നടക്കുന്ന പരാഗണം ഏത് പേരിൽ അറിയപ്പെടുന്നു?

       Ans: മിർമിക്കോഫിലി.

16. കൊല്ലം നഗരം സ്ഥാപിച്ചത് മാർസാപ്പിർ ഈശോയാണെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ശാസനം ഏത്?

       Ans: തരിസാപ്പള്ളി ശാസനം.


17. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ ഹേമന്ത കാലത്തുണ്ടാകുന്ന തണുപ്പ് കൂടിയ പ്രാദേശികവാതം ഏത്?

       Ans: മിസ്ട്രൽ.


18. തിയോസഫിക്കൽ സൊസൈറ്റിയുടെ ശാഖ കേരളത്തിൽ ആദ്യമായി സ്ഥാപിച്ചതെവിടെ?

       Ans: പാലക്കാട്.


19. ചന്ദ്രയാൻ 3 ന്റെ പ്രോജക്ട് ഡയറക്ടർ ആര്?

       Ans: പി. വീര മുത്തുവേൽ.


20. എവിടെ വെച്ച് നടത്താനിരുന്ന ഒളിമ്പിക്സ് ഗെയിംസാണ് ആദ്യമായി റദ്ദാക്കിയത്?

       Ans: ബർലിൻ.


21. സംസ്ഥാന പുനഃസംഘടന കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു?

       Ans: ഫസൽ അലി.


22. ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000 ൽ ഒപ്പുവച്ച ഇന്ത്യൻ രാഷ്ട്രപതി ആര്?

       Ans: കെ. ആർ. നാരായണൻ.


23. മണികർണിക എന്ന യഥാർത്ഥനാമം ഉണ്ടായിരുന്ന ധീരവനിത?

       Ans: ഝാൻസി റാണി.


24. സ്ത്രീ ഉന്നമനത്തിനായി ആര്യ മഹിളാ സമാജവും വിധവാ ഉന്നതിക്കായി ശാരദാസദനും സ്ഥാപിച്ചതാര്?

       Ans: പണ്ഡിത രമാബായ്.


25. 'ക്വിറ്റിന്ത്യാ സമര നായിക' എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി?

       Ans: അരുണാ അസഫലി.


26. മാതൃസുരക്ഷാ ദിനമായി ഇന്ത്യയിൽ ആചരിക്കുന്ന ഏപ്രിൽ 11, ആരുടെ ജന്മദിനമാണ്?

       Ans: കസ്തൂർബാ ഗാന്ധിയുടെ.


27. ക്വിറ്റിന്ത്യാ സമരത്തോടനുബന്ധിച്ച് ബോംബെയിലെ ഗോവാലിയ ടാങ്ക് മൈതാനത്ത് 1942 ഓഗസ്റ്റ് 9 ന് ത്രിവർണ്ണ പതാക ഉയർത്തിയ വനിത?

       Ans: അരുണാ അസഫലി.


28. സരോജിനി നായിഡുവിനെ 'ഇന്ത്യയുടെ വാനമ്പാടി' എന്ന് വിശേഷിപ്പിച്ച ദേശീയ നേതാവ്?

       Ans: മഹാത്മാഗാന്ധി.

29. രണ്ട് തവണ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷപദം അലങ്കരിച്ച ഏക വിദേശി?

       Ans: വില്യം വെഡ്ഡർബേൺ.

30. 'ഛബിലി' എന്ന ഓമന പേര് ഉണ്ടായിരുന്ന ധീരവനിത?

       Ans: ഝാൻസി റാണി.


31. 'കോൺഗ്രസിന്റെ വാർഷിക സമ്മേളനങ്ങളെ അവധിക്കാല വിനോദ പരിപാടി' എന്ന് പരിഹസിച്ച സ്വാതന്ത്രസമര സേനാനി?

       Ans: ബാലഗംഗാധര തിലക്.


32. അയിത്തത്തിനെതിരെ ടി കെ മാധവൻ പ്രമേയം അവതരിപ്പിച്ച കോൺഗ്രസ് വാർഷിക സമ്മേളനം?

       Ans: കാക്കിനഡ. (1923.)


33. ഒരു വിദേശ മണ്ണിൽ ആദ്യമായി ഇന്ത്യൻ പതാക ഉയർത്തിയ വ്യക്തി ആര്?

       Ans: മാഡം ഭിക്കാജി കാമ.


34. എവിടെയുള്ള അശോകസ്തംഭത്തിൽ നിന്നാണ് ഇന്ത്യൻ ദേശീയ പതാകയുടെ നടുവിലായുള്ള അശോകചക്രം എടുത്തിട്ടുള്ളത്?

       Ans: സാരാനാഥ്.


35. ഇന്ത്യയുടെ പുതിയ പതാക നയം നിലവിൽ വന്ന വർഷം?

       Ans: 2002 ജനുവരി 26.


36. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സിന്ധുനദീ ജല കരാറിൽ ഒപ്പുവച്ച വർഷം?

       Ans: 1960.


37. ഇന്ത്യയിലെ ആദ്യ ദേശീയോദ്യാനമായ ജിം കോർബറ്റ് നാഷണൽ പാർക്കിലൂടെ ഒഴുകുന്ന നദി?

       Ans: രാംഗംഗ.


38. ഏറ്റവും വേഗത്തിലൊഴുകുന്ന ഇന്ത്യൻ നദി?

       Ans: ടീസ്റ്റ നദി.


39. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനം?

       Ans: സുന്ദർബൻസ്.


40. ഇന്ത്യയെ ചൈനയിൽ നിന്നും വേർതിരിക്കുന്ന അതിർത്തി രേഖ?

       Ans: മക് മോഹൻ രേഖ.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments