Quiz for - LDC, LGS Main & Degree Level Prelims

ഇടുക്കി ഡാമിന്റെ സ്ഥാനം നിർണയിച്ച വ്യക്തിയാര്?, LDC, LGS Main & Degree Level Prelims Exam Quiz,

1. ഇടുക്കി ഡാമിന്റെ സ്ഥാനം നിർണയിച്ച വ്യക്തിയാര്?

       Ans: കൊലുമ്പൻ.


2. കേരളത്തിൽ വിദേശനാണ്യം നേടിത്തരുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന വ്യവസായം?

       Ans: കശുവണ്ടി.
 

      Indian Constitution - Writs        

3. പൂർണ്ണമായും സൗരോർജ്ജം ഉപയോഗിക്കുന്ന ആദ്യ ഗ്രാമ പഞ്ചായത്ത്?

       Ans: പെരുമാട്ടി.


4. ദേശീയ കൈത്തറി ദിനം എന്ന്?

       Ans: ഓഗസ്റ്റ് 7.


5. ഇരവികുളം പാർക്കിനെ ദേശീയോദ്യാനമാക്കിയ വർഷം?

       Ans: 1978 ൽ.


6. അഗസ്ത്യമല ബയോസ്ഫിയർ റിസർവ് നിലവിൽ വന്നതെന്ന്?

       Ans: 2002 ൽ.


7. ലോക തണ്ണീർത്തട ദിനം എന്ന്?

       Ans: ഫെബ്രുവരി 2.


8. മൂരിയാട് തടാകം ഏത് ജില്ലയിൽ സ്ഥിതിചെയ്യുന്നു?

       Ans: തൃശൂർ.

  LDC/LGS & Degree Prelims Quiz  

9. മാനന്തവാടിയെ - മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരം ഏത്?

       Ans: പെരിയഘട്ട് ചുരം.


10. കേരളത്തിൽ വനവൽകരണ പദ്ധതികൾ ആരംഭിച്ചതെന്ന്?

       Ans: 1998.


11. കക്കി അണക്കെട്ട് ഏത് നദിയിൽ സ്ഥിതി ചെയ്യുന്നു?

       Ans: പമ്പ.


12. CAPEX ന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: കൊല്ലം.


13. കേരളത്തിലെ ആദ്യത്തെ തടിമില്ല് സ്ഥാപിതമായ ജില്ല?

       Ans: തൃശൂർ


  LDC/LGS & Degree Prelims Quiz  


14. മികച്ച കർഷക വനിതയ്ക്ക് കേരള സർക്കാർ നൽകുന്ന പുരസ്കാരം ഏത്?

       Ans: കർഷക തിലകം.


15. ഹിപ്പാലസ് കാറ്റുകൾ എന്നറിയപ്പെടുന്ന മൺസൂൺ ഏത്?

       Ans: തെക്ക് പടിഞ്ഞാറൻ.


16. പറമ്പിക്കുളം കടുവാ സംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത കേന്ദ്ര മന്ത്രി ആര്?

       Ans: ജയറാം രമേശ്.


17. '99 ലെ വെള്ളപ്പൊക്കം ' എന്ന പേരിൽ പ്രസിദ്ധമായ വെള്ളപ്പൊക്കം ഉണ്ടായ വർഷം?

       Ans: 1924 ൽ.


18. മൺസൂൺ കാലാവസ്ഥാ മേഖലകളിൽ രൂപം കൊള്ളുന്ന മണ്ണിനം?

       Ans: ലാറ്ററൈറ്റ്.


19. പാരമ്പര്യേതര ഊർജ്ജ സ്രോതസുകൾ വികസിപ്പിച്ചെടുക്കുന്ന സ്ഥാപനം?

       Ans: അനെർട്ട്. (ANERT.)


20. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല?

       Ans: കൊല്ലം.


21. ഏഴു മലകളുടെ നാട് എന്നറിയപ്പെടുന്നത്?

       Ans: തിരുവന്തപുരം.


22. മഞ്ചേശ്വരം പുഴ ഉത്ഭവിക്കുന്നത്?

       Ans: ബാലപ്പുണി കുന്നുകളിൽ നിന്ന്.


23. കേരളത്തിൽ സൂര്യാസ്തമയവും ഉദയവും കാണാൻ പറ്റുന്ന ഏക സ്ഥലം?

       Ans: ഇലവീഴാ പൂഞ്ചിറ.


24. വെള്ളായിണിമല വെളള ച്ചാട്ടം ഏത് ജില്ലയിൽ?

       Ans: കോഴിക്കോട്.


25. ആയിരം തെങ്ങ് ഇക്കോ ടൂറിസം ഏത് ജില്ലയിൽ?

       Ans: ആലപ്പുഴ.


26. മലങ്കര പദ്ധതി സ്ഥിതി ചെയ്യുന്ന നദി?

       Ans: തൊടുപുഴയാറ്.


27. ചാലക്കുടിപുഴ പതിക്കുന്നത് എവിടെ?

       Ans: കൊടുങ്ങല്ലൂർ കായലിൽ.


28. കേരളത്തിലെ ആദ്യത്തെ ഉരുക്കു തടയണ നിർമിക്കുന്നത് ഏത് നദിയിലാണ്?

       Ans: ഭാരതപുഴ.


29. മനുഷ്യന് എത്ര വാരിയെല്ലുകളുണ്ട്?

       Ans: 12 ജോഡി.


30. കറുപ്പും വെളുപ്പും തിരിച്ചറിയാൻ സഹായിക്കുന്ന കണ്ണിലെ കോശങ്ങൾ?

       Ans: റോഡ് കോശങ്ങൾ.


31. യുവത്വ ഗ്രന്ഥി എന്നറിയപ്പെടുന്ന ഗ്രന്ഥി ഏത്?

       Ans: തൈമസ് ഗ്രന്ഥി.


32. ഷിമോഗ ഇരുമ്പ് ഖനി ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?

       Ans: കർണാടക.


33. അൻറാർട്ടിക്കയിലെ ഇന്ത്യയുടെ മൂന്നാമത്തെ പര്യവേഷണ കേന്ദ്രം ഏത്?

       Ans: ഭാരതി.


34. വേമ്പനാട്ടുകായലിലെ ഏറ്റവും വലിയ കൃത്രിമ ദ്വീപ്?

       Ans: വെല്ലിങ്ടൺ ദ്വീപ്.


35. ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്ന വർഷം?

       Ans: 1993.


36. ധാരാതലീയ ഭൂപടങ്ങളിൽ ഉയരം ചിത്രീകരിക്കാനുള്ള കോണ്ടൂർ രേഖകളുടെ നിറം?

       Ans: തവിട്ട്.


37. ആഗമാനന്ദൻ ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ചത് എവിടെ?

       Ans: കാലടി.


38. ആഗോളതാപനം ഉൾപ്പെടെയുള്ള പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന എനർജി?

       Ans: ബ്രൗൺ എനർജി.


39. ഇന്ത്യയിൽ കാറ്റിൽ നിന്ന് വൈദ്യുതി ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന പ്രദേശം?

       Ans: കന്യാകുമാരി.


40. കടവാവലുകളെ സംരക്ഷിക്കുന്ന കേരളത്തിലെ പക്ഷി സങ്കേതം ഏത്?

       Ans: മംഗളവനം പക്ഷിസങ്കേതം. (എറണാകുളം ജില്ല.)
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments