VFA | LDC | LGS | 10th Prelims Exam Quiz

VFA | LDC | LGS | 10th Prelims Exam Quiz

VFA | LDC | LGS | 10th Prelims Exam Quiz

1. ബ്രൗൺ കോൾ എന്നറിയപ്പെടുന്നത്?

       Ans: ലിഗ്നൈറ്റ്.

2. ഇന്ത്യൻ റെയിൽവേയുടെ ഡീസൽ ലോക്കോമോട്ടീവ് വർക്ക്സ് സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: വാരണാസി.

 


3. ഇന്ത്യയിലെ ഏറ്റവും ലാഭകരമായ പൊതുമേഖല ഇരുമ്പുരുക്കുശാല ഏത്?

       Ans: ഭിലായ് (ഛത്തീസ്ഗഡ്)


4. ഇന്ത്യൻ റെയിൽവേ ദേശസാൽക്കരിച്ച വർഷം?

       Ans: 1951.

5. ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം ഏത്?

       Ans: പിപാവാവ്. (ഗുജറാത്ത്.)


6. ഇന്ത്യയിലെ ഒരേയൊരു പ്രൈവറ്റ് റെയിൽവേ ലൈൻ?

       Ans: ശകുന്തള റെയിൽവേസ്.  


7. ഇന്ത്യയിലെ ആദ്യ വിമാന കമ്പനി?

       Ans: ടാറ്റാ എയർലൈൻസ്.

8. വിമാനത്തിലെ ബ്ലാക്ക് ബോക്സിന്റെ നിറം എന്ത്?

       Ans: ഓറഞ്ച്.


9. സർദാർ പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: അഹമ്മദാബാദ് (ഗുജറാത്ത്)


10. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആനമുടിയുടെ ഉയരം?

       Ans: 2695 മീറ്റർ.


11. പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി?

       Ans: ഭാരതപ്പുഴ.

12. ഡെക്കാൻ പീഠഭൂമിയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ജില്ല ഏത്?

       Ans: വയനാട് ജില്ല.


13. കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത് എവിടെ?

       Ans: പട്ടം. (തിരുവനന്തപുരം.)


14. സുൽത്താൻ ബത്തേരിയുടെ പഴയ പേര് എന്ത്?

       Ans: ഗണപതിവട്ടം.


15. കേരളത്തിലെ വിസ്തൃതി കൂടിയ വനം ഡിവിഷൻ ഏത്?

       Ans: റാന്നി.

16. കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതം ചെന്തരുണി വന്യജീവി സങ്കേതം ഏത് റിസർവ് വനത്തിന്റെ ഭാഗമാണ്?

       Ans: കുളത്തൂപ്പുഴ റിസർവ് വനം.


17. വർണാന്ധത കണ്ടു പിടിച്ചതാര്?

       Ans: ജോൺ ഡാൾട്ടൻ.


18. സ്നെല്ലൻസ് ചാർട്ട് ഏത് അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു?

       Ans: കണ്ണ്.


19. ജ്ഞാനേന്ദ്രിയങ്ങളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മസ്തിഷ്കഭാഗം?

       Ans: സെറിബ്രം.

20. പേവിഷബാധ ബാധിക്കുന്ന നാഡീവ്യൂഹം?

       Ans: കേന്ദ്ര നാഡീ വ്യൂഹം.


21. ഏറ്റവും വലിയ ശ്വേതരക്താണു?

       Ans: മോണോസൈറ്റ്.


22. ലോകത്ത് ആദ്യത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്ന രാജ്യം?

       Ans: ദക്ഷിണാഫ്രിക്ക. (1967).


23. ഓർണിതൈൻ പരിവൃത്തി നടക്കുന്നത് ഏത് അവയവത്തിൽ?

       Ans: കരൾ. (കരളിലെ യൂറിയ നിർമ്മാണ പ്രക്രിയ.)

24. 3F ഗ്രന്ഥിയെന്നും 4S ഗ്രന്ഥിയെന്നും അറിയപ്പെടുന്ന ഗ്രന്ഥി?

       Ans: അഡ്രിനൽ ഗ്രന്ഥി.


25. ഏതു ജീവകത്തിന്റെ അഭാവം മൂലമാണ് മുറിവുണങ്ങാൻ കാലതാമസമെടുക്കുന്നത്?

       Ans: ജീവകം C.


26. ഇന്ത്യയിൽ അവസാനമായി പോളിയോ രോഗം റിപ്പോർട്ട് ചെയ്തതെവിടെ?

       Ans: പശ്ചിമബംഗാളിൽ. (2011).


27. അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്നും ഭൂമിയെ സംരക്ഷിക്കുന്ന അന്തരീക്ഷപാളി?

       Ans: ഓസോൺ പാളി.

28. ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത്?

       Ans: ചിപ്കോ പ്രസ്ഥാനം.


29. നെഗറ്റീവ് താപനില രേഖപ്പെടുത്താത്ത സ്കെയിൽ ഏത്?

       Ans: കെൽവിൻ സ്കെയിൽ.


30. ഘടക വർണങ്ങൾ കൂടിച്ചേർന്നാൽ സമന്വിത പ്രകാശം ലഭിക്കും എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

       Ans: സർ ഐസക് ന്യൂട്ടൺ.


31. വൈദ്യുത കാന്തിക സ്പെക്ട്രത്തിലെ ഏറ്റവും ഇടുങ്ങിയ ഭാഗം?

       Ans: ദൃശ്യപ്രകാശം.

32. സ്ട്രീറ്റ് ലൈറ്റുകളിൽ റിഫ്ലക്ടറായി ഉപയോഗിക്കുന്ന ദർപ്പണം ഏത്?

       Ans: കോൺവെക്സ് ദർപ്പണം.


33. സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില എത്ര?

       Ans: 5500°C.


34. പൗരാണിക സങ്കല്പങ്ങളിൽ ബൃഹസ്പതി എന്നറിയപ്പെടുന്ന ഗ്രഹം ഏത്?

       Ans: വ്യാഴം.


35. ഹാലിയുടെ ധൂമകേതു എത്ര വർഷം കൊണ്ടാണ് സൂര്യനെ പ്രദക്ഷിണം ചെയ്യുന്നത്?

       Ans: 76 വർഷങ്ങൾകൊണ്ട്.

36. ഹൈഡ്രജന്റെ റേഡിയോ ആക്ടീവ് ഐസോടോപ്പ് ഏത്?

       Ans: ട്രിഷിയം.


37. ഹസ്തലക്ഷണദീപിക എന്ന ഗ്രന്ഥം ബന്ധപ്പെട്ടിരിക്കുന്ന കലാരൂപം?

       Ans: കഥകളി.
(കഥകളി മുദ്രകൾക്ക് അടിസ്ഥാനമായ ഗ്രന്ഥം.)



38. കേരളത്തിൽ തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം ഏത്?

       Ans: കണ്ണൂർ.


39. പ്രാചീന ഒളിമ്പിക്സ് മത്സരങ്ങൾ ആരംഭിച്ച വർഷം?

       Ans: B.C. 776.

40. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി ആര്?

       Ans: സി. കെ. ലക്ഷ്മണൻ.
(1924 പാരീസ് ഒളിമ്പിക്സിൽ.)


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments