VFA | LDC | LGS | 10th Prelims Exam, 10 പ്രാഥമിക പരീക്ഷാ Quiz 2
1. പത്രപ്രവർത്തന രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്നത്?
Ans: പുലിറ്റ്സർ സമ്മാനം.
2. സൂര്യനെ കുറിച്ച് പഠിക്കാനായി നാസ വിക്ഷേപിച്ച ദൗത്യം?
Ans: പാർക്കർ.
3. സൈനിക സ്കൂൾ എന്ന ആശയം മുന്നോട്ടുവെച്ച വ്യക്തി ആര്?
Ans: വി. കെ. കൃഷ്ണമേനോൻ.
4. ക്യാൻസറിനെ പ്രതിരോധിക്കാൻ ശേഷിയുള്ള പെൻസിലിയം സീറ്റോസം ഏതു ചെടിയിൽ നിന്നാണ് വേർതിരിച്ചത്?
Ans: അശ്വഗന്ധ.
5. ഇപ്പോൾ (2023 ൽ) നിലവിലുള്ളത് എത്രാമത് ലോകസഭയാണ്?
Ans: 17 -ാമത് ലോക്സഭ.
6. പഞ്ചാബ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ജലജീവി ഏത്?
Ans: ഇൻഡസ് ഡോൾഫിൻ.
7. കേരളത്തിലെ ആദ്യ ബാഗ് ഫ്രീ സർക്കാർ സ്കൂൾ ഏത്?
Ans: തരിയോട് എൽ. പി. സ്കൂൾ.
8. മൂത്രത്തിലെ മഞ്ഞ നിറത്തിന് കാരണമായ വർണ്ണ വസ്തു ഏത്?
Ans: യൂറോക്രോം.
9. കേരളത്തിലെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഏത്?
Ans: കായംകുളം.
10. ട്രാൻസ്ജെൻഡർ ക്ഷേമനിധി ബോർഡ് രൂപീകരിച്ച ആദ്യ സംസ്ഥാനം?
Ans: മഹാരാഷ്ട്ര.
11. കൊങ്കൺ റെയിൽവേ പദ്ധതിക്ക് തുടക്കമിട്ട റെയിൽവേ മന്ത്രി ആര്?
Ans: ജോർജ് ഫെർണാണ്ടസ്.
12. കേരളത്തിലെ ഇരട്ട തുരങ്കമായ കുതിരാൻ സ്ഥിതി ചെയ്യുന്ന ജില്ല?
Ans: തൃശ്ശൂർ.
13. ഹൃദയ സരസ്സ് തടാകം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
Ans: വയനാട്.
14. ഇന്ത്യയുടെ 'തവള മനുഷ്യൻ' എന്നറിയപ്പെടുന്നതാര്?
Ans: എസ്. ഡി. ബിജു.
15. ഭരണഘടനയുടെ ആമുഖത്തെ 'തിരിച്ചറിയൽ കാർഡ്' എന്ന് വിശേഷിപ്പിച്ചതാര്?
Ans: എൻ. എ. പാൽക്കിവാല.
16. എത്ര വയസ്സിന് താഴെയുള്ള കുട്ടികളാണ് ബാലവേല നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നത്?
Ans: 14.
17. ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്?
Ans: ആന്ത്രോത്ത്.
18. 'കേരളത്തിലെ ഇംഗ്ലീഷ് ചാനൽ' എന്നറിയപ്പെടുന്ന നദി?
Ans: മയ്യഴിപ്പുഴ.
19. 1817 ലെ പൈക്ക കലാപം നടന്നതെവിടെ?
Ans: ഒഡീഷ.
20. ഓംബുഡ്സ്മാൻ സംവിധാനത്തിന് തുടക്കം കുറിച്ച രാജ്യം?
Ans: സ്വീഡൻ.
21. ആമാശയത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്?
Ans: ഹൈഡ്രോക്ലോറിക് ആസിഡ്.
22. 'മനുഷ്യശരീരത്തിലെ പട്ടാളക്കാർ' എന്നറിയപ്പെടുന്ന രക്തകോശം?
Ans: ശ്വേതരക്താണുക്കൾ.
23. പ്രകാശസംശ്ലേഷണ സമയത്ത് ചെടികൾ പുറത്തു വിടുന്ന വാതകം?
Ans: ഓക്സിജൻ.
24. 23½° വടക്ക് അക്ഷാംശരേഖ ഏത് പേരിൽ അറിയപ്പെടുന്നു?
Ans: ഉത്തരായന രേഖ.
25. ഇന്ത്യയിലെ ആദ്യ കടുവ സങ്കേതം ഏത്?
Ans: ജിം കോർബറ്റ് നാഷണൽ പാർക്ക്.
26. തടാകങ്ങളെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു?
Ans: ലിംനോളജി.
27. കമലാ ഗുപ്താ ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans: ഫുട്ബോൾ.
28. കേരളത്തിലെ ആദ്യ കമ്പ്യൂട്ടർ വൽകൃത പഞ്ചായത്ത് ഏത്?
Ans: വെള്ളനാട്.
29. ഇന്ത്യൻ അസോസിയേഷൻ എന്ന സംഘടനക്ക് രൂപം നൽകിയതാര്?
Ans: സുരേന്ദ്രനാഥ ബാനർജി.
30. മലയാളം ഏത് ഭാഷാ ഗോത്രത്തിൽപ്പെടുന്നു?
Ans: ദ്രാവിഡം.
31. വേദാരണ്യം ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത കേരളാ നവോത്ഥാന നായകനാര്?
Ans: ആനന്ദതീർത്ഥൻ.
32. രാഷ്ട്രപതിയുടെ പൊതുമാപ്പ് അധികാരത്തെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടനാ വകുപ്പ് ഏത്?
Ans: അനുച്ഛേദം 72.
33. സ്വദേശാഭിമാനി പത്രം പ്രസിദ്ധീകരണം ആരംഭിച്ചത് എവിടെ നിന്ന്?
Ans: അഞ്ചുതെങ്ങിൽ നിന്ന്.
34. ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും തമ്മിൽ കണ്ടുമുട്ടിയത് എവിടെ വെച്ച്?
Ans: അണിയൂർ അമ്പലത്തിൽ വച്ച്.
35. ചട്ടമ്പിസ്വാമികളുടെ ജന്മദിനമായ ഏതു ദിവസമാണ് ജീവകാരുണ്യ ദിനമായി ആചരിക്കുന്നത്?
Ans: ഓഗസ്റ്റ് 25.
36. നായർ സർവീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡണ്ട് ആര്?
Ans: കെ. കേളപ്പൻ.
37. ഇന്ത്യയിലെ ആദ്യ ദളിത് പത്രം എന്നറിയപ്പെടുന്നത്?
Ans: സാധുജനപരിപാലിനി.
38. തിരു-കൊച്ചി സംസ്ഥാനത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രിയായ നവോത്ഥാന നായകനാര്?
Ans: സി. കേശവൻ.
39. നിവർത്തന പ്രക്ഷോഭത്തിന് ആ പേര് നൽകിയതാര്?
Ans: ഐ. സി. ചാക്കോ.
40. അയ്യങ്കാളിയുടെ നേതൃത്വത്തിൽ അധസ്ഥിത വിഭാഗത്തിലെ കുട്ടികളുടെ സ്കൂൾ പ്രവേശനത്തിനായി ഊരൂട്ടമ്പലം ലഹള നടന്ന വർഷം?
Ans: 1915.
5 Comments
ആമുഖത്തെ തിരിച്ചറിയൽ കാർഡ് എന്ന് വിളിച്ചത് - N A palkivala
ReplyDeleteVery helpful
ReplyDeleteGOOD
ReplyDeleteExcellent
ReplyDeleteExcellent
ReplyDelete