10th Prelims LGS | VFA | LDC | Kerala PSC Important Previous GK Quiz - 9

Kerala PSC VFA | LGS | LDC | Important Previous GK Quiz

10th Prelims | VFA | LGS | LDC | Kerala PSC Important Previous GK Quiz

1. ജനഹിത പരിശോധന (റഫറണ്ടം) വഴി ഇന്ത്യൻ യൂണിയനിലേക്ക് കൂട്ടിച്ചേർത്ത നാട്ടുരാജ്യം?

       Ans: ജുനഗഡ്.

2. ഇന്ത്യ നിർമ്മിച്ച ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം?

       Ans: GSAT -11.

 


3. ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണ സമയത്തെ ഇന്ത്യൻ പ്രസിഡണ്ട് ആരായിരുന്നു?

       Ans: കെ. ആർ. നാരായണൻ.


4. ഇന്ത്യയുടെ ദേശീയ പക്ഷിയായി മയിലിനെ തീരുമാനിച്ച വര്‍ഷം?

       Ans: 1963.

5. ഇന്ത്യയുടെ മോട്ടോര്‍ സ്പോര്‍ട്സ്‌ തലസ്ഥാനം എന്നറിയപ്പെടുന്നത്‌?

       Ans: കോയമ്പത്തൂര്‍.


6. ഇന്ത്യ യു. എൻ. ചാർട്ടറിൽ ഒപ്പുവച്ചതെന്ന്?

       Ans: 1945 ജൂൺ 26.  


7. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ജഡ്ജിയായ ആദ്യ ഇന്ത്യൻ?

       Ans: ബി. എൻ. റാവു.

8. യു എൻ പൊതുസഭ സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം പാസാക്കിയ വർഷം?

       Ans: 1948. (ഡിസംബർ 10.)


9. പരിസ്ഥിതി കമാൻഡോസ് എന്നറിയപ്പെടുന്ന പരിസ്ഥിതി സംഘടന?

       Ans: ഗ്രീൻപീസ്.


10. ഭൗമ കേന്ദ്ര സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞനാര്?

       Ans: ടോളമി.


11. അന്തരീക്ഷത്തിലെ ഏറ്റവും താഴ്ന്ന ഊഷ്മാവ് അനുഭവപ്പെടുന്ന മണ്ഡലം?

       Ans: മിസോസ്ഫിയർ.

12. എന്തിന്റെ പ്രവർത്തനഫലമായാണ് കൂൺ ശിലകൾ മരുഭൂമിയിൽ രൂപം കൊള്ളുന്നത്?

       Ans: കാറ്റിന്റെ.


13. പീക്ക് XV എന്നറിയപ്പെട്ടിരുന്ന കൊടുമുടി?

       Ans: എവറസ്റ്റ്.


14. ഇന്ത്യയുടെ ദേശീയ ചിഹ്നത്തിന്റെ യഥാര്‍ഥരൂപം സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം എവിടെയാണ്‌?

       Ans: സാരാനാഥ്‌.


15. ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം?

       Ans: മാനസസരോവർ. (ടിബറ്റ്.)

16. 'മൺസൂൺ' എന്ന വാക്കിന്റെ അർത്ഥം?

       Ans: ഋതുക്കൾ.


17. മേഘങ്ങളെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു?

       Ans: നെഫോളജി.


18. സൂര്യരശ്മികൾ ലംബമായി ഉത്തരായനരേഖയിൽ പതിക്കുന്ന ദിവസം?

       Ans: ജൂൺ 21.


19. ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച ആഭ്യന്തര അടിയന്തരാവസ്ഥ എത്ര മാസം നീണ്ടുനിന്നു?

       Ans: 21.

20. ധാരാതലീയ ഭൂപടങ്ങളിൽ തരിശുഭൂമി ചിത്രീകരിക്കുന്നതിനായി ഉപയോഗിക്കുന്ന നിറം?

       Ans: വെള്ള.


21. അന്തരീക്ഷ ആർദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

       Ans: ഹൈഗ്രോമീറ്റർ.


22. ഇന്ദിരാഗാന്ധി വധം അന്വേഷിച്ച കമ്മിഷന്‍?

       Ans: താക്കര്‍ കമ്മീഷന്‍.


23. ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്ന ഗ്രന്ഥി?

       Ans: പാന്‍ക്രിയാസ്‌.

24. ഇന്ത്യയുടെയും പാകിസ്താന്റെയും അതിര്‍ത്തി നിര്‍ണയിച്ച ബ്രിട്ടീഷ്‌ നിയമ ജ്ഞന്‍?

       Ans: സിറില്‍ റാഡ്ക്ലിഫ്‌.


25. ഇന്ത്യാ ഗവണ്‍മെന്റ്‌ 2005-ല്‍ ആരംഭിച്ച ഭാരത്‌ നിര്‍മാണ്‍ പദ്ധതിയുടെ ലക്ഷ്യം?

       Ans: ഗ്രാമവികസനം.


26. ഇന്ത്യയുടെ ആകെ കടൽത്തീര ദൈർഘ്യം?

       Ans: 7516.6 Km.


27. ഇന്ത്യയുടെ രേഖാംശ വ്യാപ്തി എത്ര?

       Ans: 68°7' കിഴക്ക് - 97°25' കിഴക്ക് വരെ.

28. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം ഏത്?

       Ans: ലഡാക്ക്.


29. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക് ട്രാൻസ്പോർട്ട് ബസ് സർവീസ് നടത്തിയ നഗരം?

       Ans: ബംഗളൂരു.


30. വടക്കു കിഴക്കൻ ഇന്ത്യയിലെ 'സപ്ത സഹോദരിമാർ' എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും ചെറുത്?

       Ans: ത്രിപുര.


31. 'നൃത്തങ്ങളുടെ രാജാവ്' എന്ന് വിശേഷിപ്പിക്കുന്ന നൃത്തരൂപം?

       Ans: ഭാംഗ്ര നൃത്തം.

32. ബോട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്നിവയുടെ ആസ്ഥാനം?

       Ans: കൊൽക്കത്ത.


33. സുഖവാസ കേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

       Ans: മസൂറി.


34. ഗംഗാ, യമുന എന്നീ നദികൾക്ക് നിയമപരമായി വ്യക്തിത്വം കണക്കാക്കണമെന്ന് വിധി പുറപ്പെടുവിച്ച കോടതി?

       Ans: ഉത്തരാഖണ്ഡ് ഹൈക്കോടതി.


35. 'ഥാർ മരുഭൂമിയിലെ മരുപ്പച്ച' എന്നറിയപ്പെടുന്നത്?

       Ans: ജയ്സാൽമീർ. (രാജസ്ഥാൻ.)

36. നീലഗിരി കുന്നുകളിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം?

       Ans: ദോഡാ ബേട്ടാ.


37. 'മൺസൂണിന്റെ പിൻവാങ്ങൽ കാലം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാലം?

       Ans: വടക്കുകിഴക്കൻ മൺസൂൺ കാലം.


38. 'ഇന്ത്യൻ വന ശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര്?

       Ans: സർ ഡിട്രിച്ച് ബ്രാൻഡിസ്.


39. മൺസൂണിന്റെ ആരംഭത്തോടെ കൃഷിയിറക്കി മൺസൂണിന്റെ അവസാനത്തോടെ വിളവെടുക്കുന്ന കാർഷിക കാലം?

       Ans: ഖാരിഫ് കാലം.

40. റഷ്യൻ സഹായത്തോടെ നിർമിച്ച ഉരുക്കു നിർമ്മാണ ശാലകൾ ഏതൊക്കെ?

       Ans: ഭിലായ്, ബൊക്കാറോ, വിശാഖപട്ടണം. (BBV)

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments