Kerala PSC Quiz-LDC Main-LGS Main-Degree Preliminary - No: 18

കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത പ്രക്ഷോഭം,ആറ്റിങ്ങൽ കലാപം,കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന്റെ പ്രധാന വേദി,നാണയ നിർമ്മിതികളുടെ,

1. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത പ്രക്ഷോഭം?

       Ans: ആറ്റിങ്ങൽ കലാപം.

2. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന്റെ പ്രധാന വേദിയായിരുന്ന സ്ഥലം?

       Ans: പയ്യന്നൂർ. (കണ്ണൂർ ജില്ല.)

 


3. ഒരു നിയമസഭയിൽ തന്നെ മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വ്യക്തി ആര്?

       Ans: പി കെ വാസുദേവൻ നായർ.


   

4. 'നാണയ നിർമ്മിതികളുടെ രാജകുമാരൻ' എന്ന് മുഹമ്മദ് ബിൻ തുഗ്ലക്കിനെ വിശേഷിപ്പിച്ചതാര്?

       Ans: എഡ്വേർഡ് തനാസ്.

5. ഇന്ത്യയിലെത്തിയ ഈസ്റ്റിന്ത്യാ കമ്പനിയുടെ ആദ്യ കപ്പൽ ഏത്?

       Ans: ഹെക്ടർ.


6. ഇന്ത്യൻ ജനതയുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന വിളംബരം ഏത്?

       Ans: 1858 ലെ വിക്ടോറിയ രാജ്ഞിയുടെ വിളംബരം.  


7. ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ ഏജൻസി ഏത്?

       Ans: പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ. (PTI).

8. ജപ്പാനിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് സ്ഥാപിച്ചതാര്?

       Ans: റാഷ് ബിഹാരി ബോസ്.
                (1942 ൽ.)9. ഇന്ത്യയിൽ ആദ്യ പൊതുതിരഞ്ഞെടുപ്പ് തുടങ്ങിയ വർഷം?

       Ans: 1951. (1951-52)


10. കൂറുമാറ്റ നിരോധന നിയമം നടപ്പിലാക്കിയ പ്രധാനമന്ത്രി ആര്?

       Ans: രാജീവ് ഗാന്ധി.


11. ഫ്രഞ്ച് വിപ്ലവ കാലത്ത് ഫ്രാൻസിലെ ചക്രവർത്തി ആയിരുന്നു?

       Ans: ലൂയി XVI.

12. ആസിയാന്റെ ആസ്ഥാനം എവിടെ?

       Ans: ജക്കാർത്ത. (ഇന്തോനേഷ്യ.)


13. 'ഭൂമിയിലെ മൂന്നാം ധ്രുവം' എന്നറിയപ്പെടുന്ന പ്രദേശം?

       Ans: സിയാച്ചിൻ.


14. ഭൗമോപരിതലത്തെ സ്പർശിക്കുന്ന സ്ട്രാറ്റസ് മേഘങ്ങളാണ്?

       Ans: മൂടൽമഞ്ഞ്.


15. ഭൗമോപരിതലത്തിൽ സംവഹന പ്രക്രിയയുടെ ഫലമായി ഉണ്ടാകുന്ന ക്യുമുലസ് മേഘങ്ങൾ ഘനീഭവിച്ച് ഉണ്ടാകുന്ന മഴയാണ്?

       Ans: സംവഹന വൃഷ്ടി.
                (ഉച്ചലിത വൃഷ്ടി.)


16. ഉയർന്ന താപം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

       Ans: പൈറോ മീറ്റർ.


17. ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ജനാധിപത്യ രാജ്യമേത്?

       Ans: ഭൂട്ടാൻ.


18. ബൊട്ടാണിസ്റ്റുകളുടെ പറുദീസ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?

       Ans: അരുണാചൽ പ്രദേശ്.


19. റുഡ്യാർഡ് കിപ്ലിംഗിന്റെ 'കിം' എന്ന നോവലിൽ പരാമർശിക്കുന്ന പർവ്വതനിര?

       Ans: കാരക്കോറം പർവ്വതനിര.

20. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി ഏത്?

       Ans: ഗോദാവരി.


21. ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ?

       Ans: സുന്ദർബൻസ്.
  [ഗംഗ-ബ്രഹ്മപുത്ര ഡെൽറ്റ.]22. ഇന്ത്യയിൽ പുകയില ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനം?

       Ans: ആന്ധ്രാ പ്രദേശ്.


23. ഇലക്ട്രിക് ബസ് ഓടിത്തുടങ്ങിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

       Ans: ഹിമാചൽ പ്രദേശ്.

24. നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്രാ വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: കൊൽക്കത്ത.


25. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ആദിവാസി വിഭാഗം?

       Ans: പണിയർ.


26. കർണാടകയിലെ കൂർഗ് വനവുമായി ചേർന്ന് കിടക്കുന്ന കേരളത്തിലെ വന്യജീവി സങ്കേതം?

       Ans: ആറളം.


27. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ സ്ഥാപിതമായത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ്?

       Ans: 1-ാം പഞ്ചവത്സര പദ്ധതി കാലത്ത്.

28. ലോകത്ത് ആദ്യമായി നികുതി ഏർപ്പെടുത്തിയ രാജ്യം?

       Ans: ഈജിപ്റ്റ്.


29. ഭരണ പാർട്ടി അടുത്ത തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് ഗുണം ലഭിക്കുന്ന രീതിയിൽ മണ്ഡല-പുനർ നിർണയം നടത്തുന്നതാണ്?

       Ans: ജെറി മാൻഡറിങ്.


30. കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് ആക്ട് പാസാക്കിയ വർഷം?

       Ans: 2005.


31. മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്ത് നിന്ന്?

       Ans: അമേരിക്ക.

32. ഇന്ത്യൻ ഭരണഘടനയിൽ പൗരത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം ഏത്?

       Ans: ഭാഗം II.


33. മനുഷ്യ ശരീരത്തിലെ ഏറ്റവും കൂടുതൽ ആയുസ്സുള്ള കോശം?

       Ans: നാഡീകോശം.


34. രക്തസമ്മർദം ക്രമീകരിക്കാൻ സഹായിക്കുന്ന പ്ലാസ്മാ പ്രോട്ടീൻ ഏത്?

       Ans: ആൽബുമിൻ.


35. മനുഷ്യന് ഏറ്റവും ഹാനികരമായ ലോഹം?

       Ans: ലെഡ്.

36. അസ്ഥികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന സംയുക്തം ഏത്?

       Ans: കാത്സ്യം ഫോസ്ഫേറ്റ്. (85%.)


37. കേരളത്തിലാദ്യമായി നോവൽ കൊറോണ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല?

       Ans: തൃശ്ശൂർ.


38. പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതലായി കാണപ്പെടുന്ന പദാർത്ഥത്തിന്റെ അവസ്ഥ?

       Ans: പ്ലാസ്മ. (99%)


39. പ്രകാശ തീവ്രതയുടെ യൂണിറ്റ് ഏത്?

       Ans: കാൻഡെലാ.

40. വലിയ ചുവപ്പടയാളം കാണപ്പെടുന്ന ഗ്രഹം ഏത്?

       Ans: വ്യാഴം.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments