Kerala PSC Quiz/LDC Main/LGS Main/Degree Prelims - No 8

ബുദ്ധമതത്തിന്റെ കളിത്തൊട്ടിൽ,രാജസ്ഥാൻ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായി,ഡെക്കാൻ പീഠഭൂമിയുടെ,അടൽ ബിഹാരി വാജ്പേയ് സുവോളജിക്കൽ പാർക്ക്,

1. ബുദ്ധമതത്തിന്റെ കളിത്തൊട്ടിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം?

       Ans: ബീഹാർ.

2. രാജസ്ഥാൻ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായി മാറിയ വർഷം?

       Ans: 2000.

 


3. ഡെക്കാൻ പീഠഭൂമിയുടെ കിഴക്കേ അതിര്?

       Ans: പൂർവ്വഘട്ടം.


4. അടൽ ബിഹാരി വാജ്പേയ് സുവോളജിക്കൽ പാർക്ക് സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: ബെല്ലാരി. (കർണാടക)

5. മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ രണ്ടു സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്ന റെയിൽവേ സ്റ്റേഷൻ ഏത്?

       Ans: ഭവാനിമാണ്ഡി.


6. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം ഏത്?

       Ans: ആറളം. (കണ്ണൂർ ജില്ല.)  


7. ഇന്ത്യയിൽ ആധാർ അടിസ്ഥാനമായുള്ള ആദ്യ ATM തുടങ്ങിയ ബാങ്ക്?

       Ans: DCB Bank.

8. ഭൂദാന പ്രസ്ഥാനം ആരംഭിച്ച തെലുങ്കാനയിലെ ഗ്രാമം?

       Ans: പോച്ചംപള്ളി.


9. സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയതാര്?

       Ans: എം. ജെ. ഷ്ളീഡൻ.


10. ഏറ്റവും കുറഞ്ഞ പകർച്ചാ നിരക്കുള്ള സാംക്രമികരോഗം?

       Ans: കുഷ്ഠം.


11. എയ്ഡ്സ് ബോധവൽക്കരണത്തിനു വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതിയുടെ പേര്?

       Ans: ആയുർദളം.

12. മെർക്കുറി തെർമോമീറ്റർ കണ്ടുപിടിച്ചതാര്?

       Ans: ഫാരൻഹീറ്റ്.


13. ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങളുള്ള ഗ്രഹം?

       Ans: വ്യാഴം.


14. വനസ്പതി നിർമ്മാണത്തിനുപയോഗിക്കുന്ന വാതകം ഏത്?

       Ans: ഹൈഡ്രജൻ.


15. മലയാളത്തിലെ ആദ്യ സൈബർ നോവൽ?

       Ans: നൃത്തം. (By എം. മുകുന്ദൻ.)

16. ബയലാട്ടം എന്നുകൂടി അറിയപ്പെടുന്ന കലാരൂപം ഏത്?

       Ans: യക്ഷഗാനം.


17. ആധുനിക ഒളിമ്പിക്സ് ആരംഭിച്ച വർഷം?

       Ans: 1896 ൽ. (ഏഥൻസ്.)


18. ഇന്ത്യയിലെ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പായ സന്തോഷ് ട്രോഫി ആരംഭിച്ച വർഷം?

       Ans: 1941 ൽ കൊൽക്കത്തയിൽ.


19. "വനിതകളുടെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചു." എന്ന റെക്കോർഡിന് അർഹയായ ഇന്ത്യൻ താരം?

       Ans: മിതാലി രാജ്.

20. 1971 ൽ നടന്ന പ്രഥമ ഹോക്കി ലോകകപ്പ് മത്സരത്തിലെ ജേതാവ് ആര്?

       Ans: പാകിസ്ഥാൻ.


21. മലയാള സാഹിത്യത്തിലെ ആദ്യ മഹാകവി എന്നറിയപ്പെടുന്നത് ആര്?

       Ans: ചെറുശ്ശേരി.


22. കേരളത്തിൽ നിന്നും പ്രസിദ്ധീകരിച്ച ആദ്യ വർത്തമാന പത്രം ഏത്?

       Ans: രാജ്യസമാചാരം. (1847 ൽ.)


23. ജ്ഞാനപീഠ പുരസ്കാരം നേടുന്ന എത്രാമത് മലയാളിയാണ് അക്കിത്തം അച്യുതൻ നമ്പൂതിരി?

       Ans: 6-ാമത്.

24. കൊറോണ വൈറസ് ബാധ ആദ്യം റിപ്പോർട്ട് ചെയ്ത ചൈനയിലെ സ്ഥലം?

       Ans: വൂഹാൻ.


25. അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി എന്നു തുടങ്ങുന്ന പ്രാർത്ഥനാഗീതം രചിച്ചതാര്?

       Ans: പന്തളം കെ. പി. രാമൻ പിള്ള.


26. കേരള നിയമസഭയിലെ ആദ്യ സ്പീക്കർ ആര്?

       Ans: ആർ ശങ്കരനാരായണൻ തമ്പി.


27. എത്രാമത് കേരളാ നിയമസഭാ തെരഞ്ഞെടുപ്പാണ് 2021 നടന്നത്?

       Ans: 16 -ാമത്.

28. കേരളത്തിലെ ആദ്യ പ്രതിപക്ഷനേതാവ്‌? 

       Ans: പി.ടിചാക്കോ.


29. ലോക്സഭയില്‍ പ്രോട്ടേം സ്പീക്കറെ നിയമിക്കുന്നതാര്?

       Ans: രാഷ്ട്രപതി.


30. ഇന്ത്യൻ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?

       Ans: റിപ്പൺ പ്രഭു.


31. 1857 വിപ്ലവത്തിൽ ബഹദൂർഷാ രണ്ടാമനെ പിടികൂടി നാടുകടത്തിയ സ്ഥലം?

       Ans: റംഗൂൺ. (മ്യാൻമാർ.)

32. 1857 വിപ്ലവത്തെ ആസ്പദമാക്കി മലയാറ്റൂർ രാമകൃഷ്ണൻ രചിച്ച നോവൽ ഏത്?

       Ans: അമൃതം തേടി.


33. സ്വദേശി പ്രസ്ഥാനത്തിന്റെ കാലത്ത് സ്വദേശി വസ്ത്ര പ്രചാരണി സഭ സ്ഥാപിച്ചതാര്?

       Ans: ബാലഗംഗാധര തിലക്.


34. സത്യാർത്ഥപ്രകാശം എന്ന കൃതി രചിച്ചതാര്?

       Ans: സ്വാമി ദയാനന്ദ സരസ്വതി.


35. ഇന്ത്യൻ പത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

       Ans: ജെയിംസ് അഗസ്റ്റസ് ഹിക്കി.

36. "ജനങ്ങൾക്ക് അഹിംസയുടെ മാർഗ്ഗം ശരിയായി മനസ്സിലായില്ല" എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം?

       Ans: ചൗരി ചൗരാ സംഭവം. (1922.)


37. 1928 ലെ നെഹ്റു കമ്മിറ്റിയുടെ അധ്യക്ഷൻ ആരായിരുന്നു?

       Ans: മോത്തിലാൽ നെഹ്റു.


38. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേഷ്ടാവായിരുന്നതാര്?

       Ans: മദൻ മോഹൻ മാളവ്യ.


39. ബ്രിട്ടീഷുകാർ നടപ്പിലാക്കിയ ഐഎൻഎ സൈനികരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് വിചാരണ ചെയ്ത വർഷം?

       Ans: 1945.

40. ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർത്തതെന്ന്?

       Ans: 1949 നവംബർ 23 ന്.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

2 Comments

  1. 2021 il 15 th kerala niyama saba election allle

    ReplyDelete
    Replies
    1. നിയമസഭാ 15, നിയമസഭാ തെരഞ്ഞെടുപ്പ് - 16 ആമത്

      Delete