Kerala PSC Quiz for LDC / LGS Main | Degree Level Preliminary Exam - No: 31

വീൽ ആന്റ് ആക്സിൽ പ്ലാന്റ്,ബജ്പെ അന്താരാഷ്ട്ര വിമാനത്താവളം,കൂടുതൽ റിസർവ് വനമുള്ള ജില്ല,ശ്രീ നാരായണഗുരു,അരുവിപ്പുറം,ചിമ്മിണി വന്യജീവി സങ്കേതം,

1. ഇന്ത്യൻ റെയിൽവേയുടെ വീൽ ആന്റ് ആക്സിൽ പ്ലാന്റ് സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: യെലഹങ്കാ. (ബംഗളൂരു.)

2. ബജ്പെ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: മംഗലാപുരം. (കർണാടക.)

 


3. കേരളത്തിൽ ഏറ്റവും കൂടുതൽ റിസർവ് വനമുള്ള ജില്ല?

       Ans: പത്തനംതിട്ട. 

4. ശ്രീ നാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ഏതു നദിയുടെ തീരത്താണ്?

       Ans: നെയ്യാർ നദിയുടെ തീരത്ത്.

5. ഏത് ജില്ലയിലാണ് ചിമ്മിണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്?

       Ans: തൃശ്ശൂർ.


6. കൈത്തറി സഹകരണ സംഘങ്ങൾ ഏറ്റവും കൂടുതലുള്ള ജില്ല?

       Ans: തിരുവനന്തപുരം.  


7. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ ചുമതലയുള്ള കമ്പനി?

       Ans: അദാനി പോർട്സ്.

8. ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്നത്?

       Ans: 8 -ാം പഞ്ചവത്സര പദ്ധതി കാലത്ത്.


9. കോർ ബാങ്കിംഗ് സംവിധാനം നടപ്പിലാക്കിയ കേരളത്തിലെ ആദ്യ ബാങ്ക്?

       Ans: സൗത്ത് ഇന്ത്യൻ ബാങ്ക്.


10. സോളിസിറ്റർ ജനറലിനെ നിയമിക്കുന്നതാര്?

       Ans: രാഷ്ട്രപതി.


11. നിലവിൽ പാർലമെന്റിലേക്ക് എത്ര അംഗങ്ങളെ രാഷ്ട്രപതിക്ക് നാമനിർദ്ദേശം ചെയ്യാം?

       Ans: 12.

12. ലോക്സഭാ സ്പീക്കർ തന്റെ രാജിക്കത്ത് നൽകുന്നത് ആർക്ക്?

       Ans: ഡെപ്യൂട്ടി സ്പീക്കർക്ക്.


13. ലോകത്ത് നിഷേധവോട്ട് (NOTA) നടപ്പിലാക്കിയ ആദ്യ രാജ്യം?

       Ans: ഫ്രാൻസ്.


14. ഏത് വർഷമാണ് ഫാക്ടറീസ് ആക്ട് ഇന്ത്യയിൽ പാസാക്കിയത്?

       Ans: 1948.


15. ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്കുള്ള കേന്ദ്രഭരണപ്രദേശം?

       Ans: ലക്ഷദ്വീപ്.

16. ഭരണഘടനാ നിർമ്മാണ സഭ രൂപീകൃതമാകാൻ കാരണമായ ദൗത്യം?

       Ans: ക്യാബിനറ്റ് മിഷൻ.


17. ത്രിതല പഞ്ചായത്ത് രാജ് സംവിധാനം ഇന്ത്യയിൽ നിലവിൽ വരാൻ കാരണമായ കമ്മിറ്റി?

       Ans: ബൽവന്ത് റായ് മേത്ത കമ്മിറ്റി.


18. ഏതു ലിസ്റ്റിലാണ് വിദ്യാഭ്യാസം ഉൾപ്പെടുന്നത്?

       Ans: കൺകറന്റ് ലിസ്റ്റ്.


19. ചെവി-മൂക്ക്-തൊണ്ട എന്നിവയെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?

       Ans: ഓട്ടോലാരിങ്കോളജി.

20. ശരീരത്തിൽ രക്തകോശങ്ങൾ നിർമ്മിക്കപ്പെടുന്നത് എവിടെ?

       Ans: അസ്ഥി മജ്ജയിൽ.


21. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ സിര ഏത്?

       Ans: അധോമഹാസിര.


22. പിറ്റ്യൂട്ടറി ഗ്രന്ഥിയേയും അതുവഴി അന്തഃസ്രാവി വ്യവസ്ഥയെ മൊത്തമായും നിയന്ത്രിക്കുന്ന ഗ്രന്ഥി?

       Ans: ഹൈപ്പോതലാമസ്.


23. പുരുഷനെ വന്ധീകരിക്കുന്ന ശസ്ത്രക്രിയയ്ക്ക് പറയുന്ന പേര്?

       Ans: വാസക്ടമി.

24. 'എബോള' യുടെ രോഗകാരിയായ സൂക്ഷ്മജീവി?

       Ans: വൈറസ്.


25. ഏത് ദിവസമാണ് ഓരോ വർഷവും ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്?

       Ans: ജൂൺ 5.


26. കേരളത്തിലെ ഏത് വന്യജീവി സങ്കേതമാണ് റെഡ് ഡാറ്റാ ബുക്കിൽ ഉൾപ്പെട്ടത്?

       Ans: പറമ്പിക്കുളം വന്യജീവി സങ്കേതം.


27. SI യൂണിറ്റ് സമ്പ്രദായത്തിലെ അടിസ്ഥാന അളവുകൾ എത്രയെണ്ണം?

       Ans: 7.

28. മാധ്യമങ്ങളുടെ സഹായമില്ലാതെ താപപ്രേഷണം നടക്കുന്ന രീതി?

       Ans: വികിരണം.


29. മാവിൻ കൊമ്പ് പെട്ടെന്ന് കുലുക്കുമ്പോൾ മാങ്ങ ഞെട്ടറ്റ് വീഴുന്നത് ഏതുതരം ജഡത്വത്തിന് ഉദാഹരണമാണ്?

       Ans: നിശ്ചല ജഡത്വം.


30. ജലത്തുള്ളിയിലെ തന്മാത്രകളെ തമ്മിൽ ചേർത്തുനിർത്തുന്ന ബലം?

       Ans: കൊഹിഷൻ ബലം.


31. "യുറേക്ക യുറേക്ക" എന്ന് വിളിച്ചുകൊണ്ട് നഗ്നനായി തെരുവിലൂടെ ഓടിയ ശാസ്ത്രജ്ഞനാര്?

       Ans: ആർക്കമെഡീസ്.

32. ദൃശ്യ പ്രകാശത്തിൽ തരംഗദൈർഘ്യം ഏറ്റവും കൂടിയ വർണ്ണം?

       Ans: ചുവപ്പ്.


33. ഗ്രഹങ്ങളിൽ ഏറ്റവും വലുത്?

       Ans: വ്യാഴം.


34. ഭൂമിയിൽ 60 Kg ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിലുള്ള ഭാരം?

       Ans: 10 Kg.


35. ഹൈഡ്രജന്റെ ഏത് ഐസോടോപ്പാണ് ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്നത്?

       Ans: ഡ്യൂട്ടീരിയം.

36. ഏത് ലോഹമാണ് 'അസാധാരണ ലോഹം' എന്നറിയപ്പെടുന്നത്?

       Ans: മെർക്കുറി.


37. പ്ലാസ്റ്റിക്കുകളുടെ കനം പ്രസ്താവിക്കുന്ന യൂണിറ്റ്?

       Ans: മൈക്രോൺ.


38. പേപ്പർ ഡോക്യുമെന്റ്സ്, പ്രിന്റ്ഡ് ടെക്സ്റ്റ് എന്നിവയെ ഇലക്ട്രോണിക് ഫോർമാറ്റിലേക്ക് മാറ്റുന്ന ഇൻപുട്ട് ഉപകരണം?

       Ans: സ്കാനർ.


39. ഏറ്റവും വേഗത കൂടിയ പ്രിന്റർ?

       Ans: ലേസർ പ്രിന്റർ.

40. ഒരു കമ്പ്യൂട്ടറിലെ ഹാർഡ് വെയറിനെ ഓപ്പറേറ്റിംഗ് സിസ്റ്റവുമായി ബന്ധിപ്പിക്കുന്ന പ്രോഗ്രാം?

       Ans: BIOS.
   [BIOS - Basic Input Output System.]☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments