Kerala PSC Quiz for LDC / LGS Main | Degree Level Preliminary Exam - No: 24

വിന്ധ്യ പർവ്വതത്തിനും ആരവല്ലി നിരകൾക്കും ഇടയിൽ,മാൾവാ പീഠഭൂമി,ഗിർ ദേശീയോദ്യാനം,നിക്കോട്ടിൻ,ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്ക്സ്,

1. വിന്ധ്യ പർവ്വതത്തിനും ആരവല്ലി നിരകൾക്കും ഇടയിൽ സ്ഥിതിചെയ്യുന്ന പീഠഭൂമി?

       Ans: മാൾവാ പീഠഭൂമി.

2. ഇന്ത്യയിൽ സിംഹങ്ങൾ സംരക്ഷിക്കപ്പെടുന്ന ഏക ദേശീയോദ്യാനം?

       Ans: ഗിർ ദേശീയോദ്യാനം.
                     
(ഗുജറാത്ത്.)


 


3. പുകയിലയിൽ അടങ്ങിയിരിക്കുന്ന വിഷവസ്തു?

       Ans: നിക്കോട്ടിൻ.



 

4. ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്ക്സ് സ്ഥിതി ചെയ്യുന്നതെവിടെ?

       Ans: പശ്ചിമബംഗാൾ.

5. ഏറ്റവും കൂടുതൽ ആണവ വൈദ്യുത നിലയങ്ങളുള്ള സംസ്ഥാനം?

       Ans: തമിഴ്നാട്.


6. ഇന്ത്യയിലെ ആദ്യ ദേശീയ ജലപാത ഏത്?

       Ans: അലഹബാദ് - ഹാൽഡിയ.  


7. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം?

       Ans: മുന്ദ്ര. (ഗുജറാത്ത്.)

8. ലോകത്തിലെ ആദ്യ മെട്രോ റെയിൽവേ നിലവിൽ വന്നതെവിടെ?

       Ans: ലണ്ടൻ.


9. ആനമുടി സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്?

       Ans: മൂന്നാർ.


10. ഏറ്റവും ജനസംഖ്യ കുറഞ്ഞ കോർപ്പറേഷൻ?

       Ans: തൃശ്ശൂർ.


11. എറണാകുളം ജില്ലയോട് ഏത് വില്ലേജ് ചേർത്തപ്പോഴാണ് ഏറ്റവും വലിയ ജില്ല എന്ന സ്ഥാനം ഇടുക്കിക്ക് നഷ്ടമായത്?

       Ans: കുട്ടമ്പുഴ.

12. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ നദി ഏത്?

       Ans: മഞ്ചേശ്വരം പുഴ.


13. തോൽപ്പെട്ടി വന്യജീവി സങ്കേതം എന്നറിയപ്പെടുന്ന കേരളത്തിലെ വന്യ ജീവി സങ്കേതം?

       Ans: വയനാട് വന്യജീവി സങ്കേതം.


14. കേരളത്തിലെ ആദ്യ മാതൃകാ മത്സ്യ ബന്ധന ഗ്രാമം?

       Ans: കുമ്പളങ്ങി.


15. കൊച്ചിയെ ധനുഷ്കോടിയുമായി ബന്ധിപ്പിക്കുന്ന ദേശീയപാത?

       Ans: NH 49.

16. ഇന്ത്യയിൽ ദേശീയ വരുമാനവും പ്രതിശീർഷ വരുമാനവും ആദ്യമായി കണക്കാക്കിയ വ്യക്തി?

       Ans: ദാദാഭായ് നവറോജി.


17. സ്വാതന്ത്ര്യത്തിന്റെ 50 ാം വാർഷികത്തിൽ ആരംഭിച്ച പഞ്ചവത്സര പദ്ധതി?

       Ans: ഒമ്പതാം പഞ്ചവത്സര പദ്ധതി.


18. കൃഷിക്കും ഗ്രാമ വികസനത്തിനും വേണ്ടി നബാർഡ് സ്ഥാപിതമായ വർഷം?

       Ans: 1982.


19. ഇന്ത്യയിൽ നികുതി പരിഷ്കരണത്തിന് നിർദേശം നൽകിയ കമ്മിറ്റി?

       Ans: രാജാ ചെല്ലയ്യ കമ്മിറ്റി.

20. ഇന്ത്യയിൽ പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയ സമയത്തെ ധനകാര്യ മന്ത്രി?

       Ans: ഡോ: മൻമോഹൻ സിംഗ്.


21. ഇന്ത്യയിലെ ആദ്യ വനിതാ ഗവർണർ ആര്?

       Ans: സരോജിനി നായിഡു.


22. ഭരണഘടനയുടെ ഏത് വകുപ്പനുസരിച്ചാണ് രാജ്യസഭ രൂപീകൃതമായത്?

       Ans: 80-ാം വകുപ്പ്.


23. ഒരു ബില്ല് ധനകാര്യ ബില്ലാണോ അല്ലയോ എന്ന് തീരുമാനിക്കുന്നതാര്?

       Ans: ലോക്സഭാ സ്പീക്കർ.

24. 'പാർലമെന്ററി കമ്മിറ്റികളുടെ മാതാവ്' എന്നറിയപ്പെടുന്ന കമ്മിറ്റി?

       Ans: പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി.


25. ലോക തണ്ണീർത്തട ദിനം എന്ന്?

       Ans: ഫെബ്രുവരി 2.


26. ഇന്ത്യയിൽ ആകെ ജനസംഖ്യയുടെ എത്ര ശതമാനമാണ് പട്ടികജാതിക്കാർ?

       Ans: 16.6%.


27. 'മൗലികാവകാശങ്ങളുടെ അടിത്തറ' എന്നറിയപ്പെടുന്ന അനുച്ഛേദം?

       Ans: അനുച്ഛേദം 21.

28. 'പഞ്ചായത്തീ രാജ് നിയമം' എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി ഏത്?

       Ans: 73 -ാം ഭേദഗതി, 1992.


29. ഇന്ത്യയുടെ ഒന്നാം ധനകാര്യ കമ്മീഷൻ നിലവിൽ വന്ന വർഷം?

       Ans: 1951.


30. ട്രക്കോമ രോഗം ബാധിക്കുന്ന അവയവം?

       Ans: കണ്ണ്.


31. രക്തത്തിലെ പ്ലാസ്മയുടെ അളവ് എത്ര %?

       Ans: 55%.

32. ആമാശയത്തിലെ ആസിഡ് ഏത്?

       Ans: ഹൈഡ്രോക്ലോറിക് ആസിഡ്.


33. 'സ്വീറ്റ് ബ്രെഡ്' എന്നറിയപ്പെടുന്ന ഗ്രന്ഥി?

       Ans: പാൻക്രിയാസ്.


34. എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്ക് ആവശ്യമായ ജീവകം?

       Ans: ജീവകം D.


35. വെളുത്ത പ്ലേഗ് എന്നറിയപ്പെടുന്ന രോഗം?

       Ans: ക്ഷയം.

36. കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഏക ജില്ല?

       Ans: ഇടുക്കി.


37. 'ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര്?

       Ans: പ്രൊഫ: രാം ഡിയോ മിശ്ര.


38. 'നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്റ്' എന്ന സംഘടനയുടെ സ്ഥാപക?

       Ans: മേധാ പട്കർ.


39. ജലസംഭരണിയിൽ ശേഖരിച്ചിരിക്കുന്ന ജലത്തിന് ലഭ്യമായിട്ടുള്ള ഊർജ്ജം?

       Ans: സ്ഥിതികോർജം.

40. കപ്പൽ ജലത്തിൽ പൊങ്ങി കിടക്കാൻ കാരണമായ ബലം?

       Ans: പ്ലവക്ഷമബലം.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

3 Comments