Kerala PSC Quiz-LDC Main-LGS Main-Degree Preliminary - No: 17

സാധുജനപരിപാലനസംഘം സ്ഥാപിതമായ വർഷം,ചാന്നാർ ലഹള,മലയാളി മെമ്മോറിയലിൽ ആദ്യം ഒപ്പുവെച്ചതാര്,കേരളത്തിലെ ആദ്യ നിയമസഭ,പഞ്ചായത്തീ രാജ് നിയമം,

1. സാധുജനപരിപാലനസംഘം സ്ഥാപിതമായ വർഷം?

       Ans: 1907.

2. കേരളത്തിലെ ആദ്യ സാമൂഹിക പ്രക്ഷോഭം എന്നറിയപ്പെടുന്നത്?

       Ans: ചാന്നാർ ലഹള. (1859.)

 


3. മലയാളി മെമ്മോറിയലിൽ ആദ്യം ഒപ്പുവെച്ചതാര്?

       Ans: കെ. പി. ശങ്കര മേനോൻ.


   

4. കേരളത്തിലെ ആദ്യ നിയമസഭ നിലവിൽ വന്ന തീയതി?

       Ans: 1957 ഏപ്രിൽ 1.

5. പഞ്ചായത്തീ രാജ് നിയമം പാസാക്കിയ സമയത്തെ കേരളാ മുഖ്യമന്ത്രി?

       Ans: കെ. കരുണാകരൻ.


6. ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ അംഗമായിരുന്ന മലയാളികള്‍ എത്ര പേര്‍?  

       Ans: 17.


7. സംസ്ഥാന തലത്തില്‍ അഴിമതിക്കേസു കള്‍ പരിശോധിക്കുന്നതിന്‌ രൂപം നല്‍ കിയ സ്ഥാപനം?  

       Ans: ലോകായുക്ത.

8. സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്‌ സെന്‍സസാണ്‌ 2021 ല്‍ നടത്താനിരിക്കുന്നത്‌?   

       Ans: 8 -ാമത്.


9. കേരളത്തിൽ ഏറ്റവും കൂടുതൽ സിഖ് മതവിശ്വാസികളുള്ള ജില്ല?

       Ans: എറണാകുളം.


10. 'കരിനിയമം' എന്ന് വിശേഷിപ്പിക്കപ്പെട്ട റൗലറ്റ് ആക്ട് പാസാക്കിയ വൈസ്രോയി?

       Ans: ചെംസ്ഫോർഡ് പ്രഭു.


11. 'ആക്ട് ഫോർ ദ ബെറ്റർ ഗവൺമെന്റ് ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത്?

       Ans: 1858 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റ്.

12. ഭഗവത് ഗീതയും ഉപനിഷത്തുകളും ബംഗാളി ഭാഷയിലേക്ക് തർജ്ജമ ചെയ്തതാര്?

       Ans: രാജാറാം മോഹൻ റോയ്.


13. ഇന്ത്യയിലെ ആദ്യ ദിനപത്രമായ ബംഗാൾ ഗസറ്റ് പ്രസിദ്ധീകരിച്ച സ്ഥലം?

       Ans: കൊൽക്കത്ത.


14. 1930 ലെ ഗാന്ധിജിയുടെ ദണ്ഡിയാത്രയെ 'ശ്രീരാമന്റെ ലങ്കയിലേക്കുള്ള യാത്ര' എന്ന് വിശേഷിപ്പിച്ചതാര്?

       Ans: മോത്തിലാൽ നെഹ്റു.


15. ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർത്ത സൈനിക നടപടിയുടെ പേര്?

       Ans: ഓപ്പറേഷൻ പോളോ. (1948.)

16. "എനിക്ക് ഒരു സ്വപ്നമുണ്ട്" എന്നു തുടങ്ങുന്ന പ്രസിദ്ധമായ പ്രസംഗം ആരുടേതാണ്?

       Ans: മാർട്ടിൻ ലൂഥർ കിങ് ജൂനിയർ.


17. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം?

       Ans: ഹേഗ്. (നെതർലൻഡ്സ്.)


18. സാർക്കിന്റെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം?

       Ans: ധാക്ക.


19. അയണോസ്ഫിയർ ഉൾപ്പെടുന്ന അന്തരീക്ഷപാളി?

       Ans: തെർമോസ്ഫിയർ.

20. സുനാമി എന്ന ജാപ്പനീസ് വാക്കിനർത്ഥമെന്ത്?

       Ans: വിനാശകാരികളായ തുറമുഖ തിരമാലകൾ.


21. ഓംബ്രോളജി (Ombrology) എന്തിനെക്കുറിച്ചുള്ള പഠനമാണ്?

       Ans: മഴയെ കുറിച്ചുള്ള പഠനം.


22. ഒരു നോട്ടിക്കൽ മൈൽ എത്ര കിലോമീറ്ററാണ്?

       Ans: 1.852 Km.


23. ചൈനയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏത്?

       Ans: ഹൊയാങ്ഹോ നദി.

24. ഏറ്റവും കൂടുതൽ രേഖാംശ രേഖകൾ കടന്നു പോകുന്ന വൻകര ഏത്?

       Ans: അന്റാർട്ടിക്ക.


25. സംസ്ഥാന രൂപീകരണം മുതൽ സമ്പൂർണ മദ്യ നിരോധനം നിലവിലുള്ള ഏക സംസ്ഥാനം?

       Ans: ഗുജറാത്ത്.


26. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി മൗണ്ട് K2 സ്ഥിതി ചെയ്യുന്ന പർവ്വതനിര?

       Ans: കാരക്കോറം.


27. കർണാടകത്തിലെ കാപ്പി തോട്ടങ്ങൾക്ക് പ്രയോജനകരമായ ഉഷ്ണകാറ്റ്?

       Ans: ചെറി ബ്ലോസം.

28. ബ്രിട്ടന്റെ സഹകരണത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ഉരുക്കു നിർമ്മാണശാല?

       Ans: ദുർഗാപൂർ. (പശ്ചിമബംഗാൾ.)


29. നാടുകാണി ചുരം സ്ഥിതി ചെയ്യുന്ന ജില്ല?

       Ans: മലപ്പുറം.


30. മൺസൂൺ കാറ്റുകളുടെ ഗതി മാറ്റം ആദ്യമായി നിരീക്ഷിച്ച ഗ്രീക്ക് നാവികനാര്?

       Ans: ഹിപ്പാലസ്.


31. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം?

       Ans: മംഗളവനം പക്ഷിസങ്കേതം.

32. കേരളത്തിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമ തീര കനാൽ ഏത് ജലപാതയുടെ ഭാഗമാണ്?

       Ans: ദേശീയജലപാത - 3.


33. 'പാവങ്ങളുടെ ബാങ്കർ' എന്നറിയപ്പെടുന്നതാര്?

       Ans: മുഹമ്മദ് യൂനുസ്.


34. വിവരാവകാശ നിയമം പാസ്സാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

       Ans: തമിഴ്നാട്.


35. ഇന്ത്യയിൽ ആദ്യമായി ഹൈക്കോടതികൾ നിലവിൽ വന്ന വർഷം?

       Ans: 1862 ൽ.

36. 'ചൂൽ' ചിഹ്നമായുള്ള പ്രധാന രാഷ്ട്രീയ പാർട്ടി?

       Ans: ആം ആദ്മി പാർട്ടി.


37. 1976 ലെ 42 ാം ഭരണഘടനാ ഭേദഗതിയിലൂടെ എത്ര മൗലിക കടമകളാണ് ഭരണഘടനയിൽ ഉൾപ്പെടുത്തിയത്?

       Ans: 10 മൗലിക കടമകൾ.


38. മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം?

       Ans: സെറിബെല്ലം.


39. ശരീരത്തിൽ കാത്സ്യത്തിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം?

       Ans: ജീവകം D.

40. ആന, തിമിംഗലം, ജിറാഫ് എന്നിവ പുറപ്പെടുവിക്കുന്ന ശബ്ദതരംഗങ്ങൾ?

       Ans: ഇൻഫ്രാസോണിക് ശബ്ദതരംഗങ്ങൾ.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments