Kerala PSC | LD Clerk Previous Maths | 077/2017 M held on:01-07-2017

ldc maths, psc maths, smartwinner maths, kerala psc maths,

1)
  ഒരു ക്ലാസിൽ അനന്തുവിന്റെ റാങ്ക് മുൻപിൽ നിന്നും 17 -ാമതും പുറകിൽ നിന്നും 28 -ാമതുമാണ്. ക്ലാസ്സിലെ കുട്ടികളുടെ എണ്ണമെത്ര?
        A) 44
        B) 45
        C) 43
        D) 46

       Ans: A) 44.


2)  2016 ജനുവരി 1, വെള്ളിയാഴ്ചയാണെങ്കിൽ 2016 നവംബർ 15 ഏത് ദിവസമാണ്?
        A) ഞായർ
        B) തിങ്കൾ
        C) ചൊവ്വ
        D) ബുധൻ

       Ans: C) ചൊവ്വ.

 


3)  ഒറ്റയാനെ കണ്ടെത്തുക?
        A) പച്ച
        B) മഞ്ഞ
        C) നീല
        D) ചുവപ്പ്

       Ans: B) മഞ്ഞ.



 

4)  സമാന ബന്ധം കണ്ടെത്തുക? Rectangle : Square :: Ellipse : _________
        A) Circle
        B) Centre
        C) Diameter
        D) Radius

       Ans: A) Circle.


5)  മീര P എന്ന ബിന്ദുവിന്റെ തെക്ക് ദിശയിലേക്ക് 10 m നടന്ന് വലത്തോട്ട് തിരിഞ്ഞ് 4 m നടക്കുന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 m നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 5 m നടന്നാൽ P എന്ന ബിന്ദുവിൽ നിന്നും എത്ര അകലെയാണ് മീര?
        A) 1 m
        B) 9 m
        C) 14 m
        D) 20 m

       Ans: B) 9 m.


6)  a യുടെ b ശതമാനവും b യുടെ a ശതമാനവും കൂട്ടുന്നത് ab യുടെ എത്ര ശതമാനമാണ്?
        A) ab
        B) a + b
        C) a - b
        D) 2

       Ans: D) 2.  


7)  രണ്ട് സംഖ്യകൾ തമ്മിൽ കുറച്ചപ്പോൾ ലഭിച്ചതും ആ സംഖ്യകളുടെ ഗുണഫലവും തുല്യം. അവയിൽ ഒരു സംഖ്യ 5 ആയാൽ അടുത്ത സംഖ്യ ഏത്?
        A) 5 / 6
        B) 6 / 5
        C) 25 / 6
        D) 6 / 25

       Ans: A) 5 / 6.


8)  1 മുതൽ 50 വരെയുള്ള എണ്ണൽ സംഖ്യകളുടെ തുക എത്ര?
        A) 1075
        B) 1175
        C) 1275
        D) 1375

       Ans: C) 1275.


9)  `203^{2}` - `197^{2}` ന്റെ വിലയെന്ത്?
        A) 1200
        B) 400
        C) 1400
        D) 2400

       Ans: D) 2400.


10)  ഒരു ക്ലാസിൽ ആൺകുട്ടികളും പെൺകുട്ടികളും 8 : 5 എന്ന അംശബന്ധത്തിലാണ്. പെൺകുട്ടി കളുടെ എണ്ണം 25 ആയാൽ ആകെ എത്ര കുട്ടികളുണ്ട്?
        A) 48
        B) 60
        C) 65
        D) 70

       Ans: C) 65.


11)  15,000 രൂപ ബാങ്കിൽ സാധാരണ പലിശയ്ക്ക് നിക്ഷേപിക്കുന്നു. 2 വർഷംകൊണ്ട് 1650 രൂപ പലിശ ലഭിക്കുന്നുവെങ്കിൽ പലിശ നിരക്ക് എത്ര?
        A) 4½%
        B) 5½%
        C) 6½%
        D) 7½%

       Ans: B) 5½%.


12)  6 cm വ്യാസമുള്ള ഒരു ഗോളം ഉരുക്കി 12 cm പാദവ്യാസമുള്ള വൃത്തസ്തൂപിക നിർമ്മിച്ചാൽ വൃത്തസ്തൂപികയുടെ ഉയരം എന്ത്?
        A) 3 cm
        B) 4 cm
        C) 5 cm
        D) 6 cm

       Ans: A) 3 cm.


13)  `\frac{x+2}x` ന്റെയും `\frac{x-2}x` ന്റെയും ശരാശരി എത്ര?
        A) `\frac{x + 1}x`               B) `x +1`
        C) `\frac{x - 1}x`                D) 1

       Ans: D) 1.


14)  രാജുവിന് ഒരു തോട്ടം കിളക്കുന്നതിന് 20 മിനിറ്റ് വേണം. ബിജുവിന് ഇതേ ജോലി ചെയ്യാൻ 25 മിനിറ്റ് വേണം. ഇരുവരും ഒന്നിച്ചു ജോലി തുടങ്ങിയെങ്കിലും കുറച്ചു സമയത്തിനുശേഷം രാജു ജോലി മതിയാക്കി പോയി. ബിജു ജോലി തുടർന്നു. ആകെ 15 മിനിറ്റ് കൊണ്ട് പണി പൂർത്തിയാക്കിയെങ്കിൽ ബിജു എത്ര സമയം തനിച്ച് ജോലി ചെയ്തു?
        A) 5 മിനിറ്റ്
        B) 6 മിനിറ്റ്
        C) 7 മിനിറ്റ്
        D) 8 മിനിറ്റ്

       Ans: C) 7 മിനിറ്റ്.


15)  `1\frac4 7` + `7\frac1 3` + `3\frac3 5` = ?
        A) `\frac21 105`                  B) `\frac8 105`
        C) `\frac25 105`                  D) `\frac1313 105`

       Ans: D) `\frac1313 105`.


16)  10, 25, 46, 73, 106, _______ ശ്രേണിയിലെ അടുത്ത പദം ഏത്?
        A) 141
        B) 145
        C) 147
        D) 151

       Ans: B) 145.


17)  A, B യുടെ മകളാണ്. B, C യുടെ അമ്മയും D, C യുടെ സഹോദരനും എങ്കിൽ D യ്ക്ക് A യുമായുള്ള ബന്ധമെന്ത്?
        A) അച്ഛൻ
        B) അപ്പൂപ്പൻ
        C) സഹോദരൻ
        D) മകൻ

       Ans: C) സഹോദരൻ.


18)  കോഡുഭാഷയിൽ SQUAD നെ 53678 എന്നെഴുതാം. എങ്കിൽ GUARD നെ എങ്ങനെയെഴുതാം?
        A) 17689
        B) 17698
        C) 27689
        D) 26798

       Ans: B) 17698.


19)  ക്ലോക്കിൽ 10.00 മണിയാകുമ്പോൾ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും നിർണയിക്കുന്ന കോൺ എത്ര?
        A) 60°
        B) 120°
        C) 90°
        D) 45°

       Ans: A) 60°.


20)  തന്നിരിക്കുന്ന വാക്യത്തിൽ x ചിഹ്നം + നെയും, + ചിഹ്നം ÷ നെയും, - ചിഹ്നം x നെയും, ÷ ചിഹ്നം - നെയും സൂചിപ്പിക്കുന്നുവെങ്കിൽ 6 x 4 - 5 + 2 ÷ 1 ന്റെ വില?
        A) 10
        B) 11
        C) 12
        D) 15

       Ans: D) 15.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments