Kerala PSC | LD Clerk Previous Maths | 084/2017 M held on: 05-08-2017

ldc maths, psc maths, smartwinner maths, kerala psc maths,

1)
  ഒരു സമാന്തര ശ്രേണിയുടെ ആദ്യ ത്തെ അഞ്ച് പദങ്ങളുടെ തുക 40 ആയാൽ മൂന്നാമത്തെ പദം കാണുക?
        A) 5
        B) 7
        C) 6
        D) 8

       Ans: D) 8.


2)  ഒരു സമചതുരത്തിന്റെ വികർണ ത്തിന്റെ നീളം 6 cm ആയാൽ പരപ്പളവ് കാണുക?
        A) 32
        B) 64
        C) 18
        D) 16

       Ans: C) 18.

 


3)  `\frac{36}{    36^{0.5}}` എത്ര?
        A) 36
        B) 6
        C) 1/6
        D) `0.36^{0.5}`

       Ans: B) 6.



 

4)  ഒരു ക്ലോക്കിലെ സംഖ്യകൾ ഉപയോഗിച്ച് എത്ര സമഭുജ ത്രികോണങ്ങൾ ഉണ്ടാക്കാം?
        A) 4
        B) 2
        C) 3
        D) 1

       Ans: A) 4.


5)  ഒരു സംഖ്യയുടെ 20%, 480 ന്റെ 60% ന് തുല്യമാണെങ്കിൽ സംഖ്യ കാണുക?
        A) 144
        B) 288
        C) 360
        D) 1440

       Ans: D) 1440.


6)  ഒരു സ്ഥാപനത്തിലെ 19 ജോലിക്കാരുടെ ശരാശരി ശമ്പളം 5000. മാനേജരുടെ ശമ്പളം 10,000 ആയാൽ 20 പേരുടെയും ശരാശരി ശമ്പളം എത്ര?
        A) 8000
        B) 4500
        C) 5250
        D) 5500

       Ans: C) 5250.  


7)  ABCD : EGIK :: FGHI : _______?
        A) JLNP
        B) EGFK
        C) LJND
        D) JMNP

       Ans: A) JLNP.


8)  5 x 3 = 23, 6 x 4 = 34, 7 x 2 = 23, ആയാൽ 8 x 5 = _____ ?
        A) 63
        B) 53
        C) 73
        D) 83

       Ans: B) 53.


9)  10% വാർഷിക നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാൾ 15000 രൂപ നിക്ഷേപിച്ചു. രണ്ട് വർഷം കഴിയുമ്പോൾ അയാൾക്ക് എത്ര രൂപ ലഭിക്കും?
        A) 18150
        B) 16000
        C) 17150
        D) 19000

       Ans: A) 18150.


10)  TRAIN എന്ന വാക്ക് IRNAT എന്നെഴുതിയാൽ TRUCK എന്ന വാക്ക് ഏത് രീതിയിൽ എഴുതാം?
        A) TUKRC
        B) KURTC
        C) CKUTR
        D) CRKUT

       Ans: D) CRKUT.


11)  40 കുട്ടികളുള്ള ഒരു ക്ലാസിൽ ഉണ്ണിയുടെ റാങ്ക് മുന്നിൽ നിന്ന് 5 ഉം ഉമയുടെ റാങ്ക് പിന്നിൽ നിന്ന് 18 ഉം ആയാൽ ഇവർക്കിടയിൽ എത്ര പേരുണ്ട്?
        A) 18
        B) 19
        C) 17
        D) 16

       Ans: C) 17.


12)  അരുണിന്റെ അച്ഛൻ രമയുടെ സഹോദരനാണ്. എങ്കിൽ രമ, അരുണിന്റെ ആരാണ്?
        A) അമ്മായി
        B) മരുമകൾ
        C) സഹോദരി
        D) മകൾ

       Ans: A) അമ്മായി.


13)  50 - `\frac{(10 + 3 - 2 \times4)} 5` =?
        A) 5
        B) 49
        C) 9
        D) 6/5

       Ans: B) 49.


14)  ഒരു പ്രത്യേക ദിശയിൽ നടക്കാൻ ആരംഭിച്ച ഒരാൾ കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഇടത്തേക്ക് തിരിഞ്ഞു നടന്നു. പിന്നീട് വലത്തേക്കു തിരിഞ്ഞു നടന്നപ്പോൾ സൂര്യാസ്തമയം കണ്ടെങ്കിൽ അയാൾ യാത്ര തുടങ്ങിയ ദിശയേത്?
        A) പടിഞ്ഞാറ്
        B) വടക്ക്
        C) തെക്ക്
        D) കിഴക്ക്

       Ans: A) പടിഞ്ഞാറ്.


15)  ഒരു ക്ലോക്കിലെ സമയം അതിന്റെ എതിർവശത്തിരിക്കുന്ന കണ്ണാടിയിൽ 03:30 ആയി കാണുന്നു. എങ്കിൽ യഥാർത്ഥ സമയമെത്ര?
        A) 09:45
        B) 12:15
        C) 08:30
        D) 06:30

       Ans: C) 08:30.


16)  0, 6, 24, 60, _______ എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?
        A) 70
        B) 100
        C) 120
        D) 90

       Ans: C) 120.


17)  01-01-2015 വ്യാഴാഴ്ച യാണെങ്കിൽ 01-01-2020 ഏത് ദിവസമാണ്?
        A) ശനി
        B) വെള്ളി
        C) ചൊവ്വ
        D) ബുധൻ

       Ans: D) ബുധൻ.


18)  `\frac1 3` നും `\frac1 2` നും ഇടയിലുള്ള ഭിന്ന സംഖ്യ ഏത്?
        A) `\frac1 4`              B) `\frac2 5`
        C) `\frac3 5`              D) `\frac2 3`

       Ans: B) `\frac2 5`.


19)  ഒരു ജോലി ചെയ്യുന്നതിന് 20 ആളുകൾക്ക് 6 ദിവസം വേണം. എങ്കിൽ 8 ആളുകൾക്ക് എത്ര ദിവസം വേണം?
        A) 15
        B) 10
        C) 13
        D) 18

       Ans: A) 15.


20)  കൂട്ടത്തിൽ ബന്ധമില്ലാത്ത അക്ഷരം കണ്ടെത്തുക?
        A) F
        B) M
        C) K
        D) Z

       Ans: B) M.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments