Kerala PSC പ്ലസ് ടു ലെവൽ പ്രാഥമിക പരീക്ഷാ ക്വിസ്സ്

Kerala PSC പ്ലസ് ടു ലെവൽ പ്രാഥമിക പരീക്ഷാ ക്വിസ്സ്, ലോക സാമ്പത്തിക ഉച്ചകോടിയുടെ, പ്രാഗ് ജ്യോതിഷ്പൂർ, ഹരിതഗൃഹപ്രഭാവം, ശുദ്ധജല തടാകം, ശ്വാസകോശ പട്ടാളം,

പ്ലസ് ടു ലെവൽ പ്രാഥമിക പരീക്ഷാ ക്വിസ്സ്

1. വ്യവസായം, വൈദ്യുതി, ഗ്യാസ്, ജലവിതരണം, കെട്ടിട നിർമ്മാണം എന്നിവ ഉൾപ്പെടുന്ന സമ്പദ് മേഖല?

      ANS: ദ്വിതീയ മേഖല  

 

2. ദക്ഷിണാർധ ഗോളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി?

      ANS: അക്വാൻക്വാഗോ  

 

3. രക്തസമ്മർദം ക്രമീകരിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ?

      ANS: ആൽബുമിൻ  

 

4. കേരളാ പി എസ് സി ചെയർമാനേയും അംഗങ്ങളേയും നീക്കം ചെയ്യുന്നതാര്?

      ANS: രാഷ്ട്രപതി  

 

5. ജനകീയാസൂത്രണം എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?

      ANS: എം എൻ റോയ്  

 

6. ഏതു പഞ്ചവത്സര പദ്ധതിയാണ് മൊറാർജി ദേശായി ഗവൺമെന്റ് ഒരു വർഷം മുൻപേ അവസാനിപ്പിച്ചത്?

      ANS: അഞ്ചാം പഞ്ചവത്സര പദ്ധതി  

 

7. ലോക സാമ്പത്തിക ഉച്ചകോടിയുടെ സ്ഥിരം വേദി?

      ANS: ദാവോസ്  

 

8. പ്രതിശീർഷ വരുമാനം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?

      ANS: ഗോവ  

 

9. പ്രാചീന കാലത്ത് പ്രാഗ് ജ്യോതിഷ്പൂർ എന്നറിയപ്പെട്ടിരുന്ന സ്ഥലം?

      ANS: ഗുവാഹത്തി  

 

10. ഇന്ത്യയിലെ ഏതു നഗരത്തിന്റെ പിൻകോഡാണ് അന്റാർട്ടിക്കയിലെ പോസ്റ്റ് ഓഫീസിൽ ഉപയോഗിക്കുന്നത്?

      ANS: പനാജി  

 

11. ഹരിതഗൃഹപ്രഭാവം കണ്ടെത്തിയതാര്?

      ANS: ജോസഫ് ഫോറിയർ  

 

12. സുനാമി എന്ന വാക്ക് ഏത് ഭാഷയിലുള്ളതാണ്?

      ANS: ജാപ്പനീസ്  

 

13. എത്ര തവണ ദേശീയ അടിയന്തരാവസ്ഥ ഇന്ത്യയിൽ ഇതുവരെ പ്രഖ്യാപിച്ചു?

      ANS: 3 പ്രാവശ്യം (1962, 1971, 1975)  

 

14. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?

      ANS: ശാസ്താംകോട്ട കായൽ  

 

15. ശ്വാസകോശ പട്ടാളം എന്നറിയപ്പെടുന്ന കോശങ്ങൾ?

      ANS: മാക്രോഫേജുകൾ  

 

16. പഞ്ചായത്തീരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?

      ANS: ജവഹർലാൽ നെഹ്റു  

 

17. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ദേശി ബോഫോഴ്സ് എന്നറിയപ്പെടുന്ന പീരങ്കി?

      ANS: ധനുഷ്  

 

18. ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ നിലവിൽ വരാൻ കാരണമായ ഭരണഘടനാഭേദഗതി?

      ANS: 84-ാം ഭേദഗതി (2001)  

 

19. ഇന്ത്യയിലാദ്യമായി ആധാർ കാർഡ് നടപ്പിലാക്കിയ സംസ്ഥാനം?

      ANS: മഹാരാഷ്ട്ര  

 

20. ഗ്രാമസ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?

      ANS: മഹാത്മാഗാന്ധി  

 

21. ഇന്ത്യയിലെ ആദ്യ മെട്രോ കൊൽക്കത്താ മെട്രോ നിലവിൽ വന്ന വർഷം?

      ANS: 1984  

 

22. അസ്ഥികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന സംയുക്തം?

      ANS: കാൽസ്യം കാർബണേറ്റ്  

 

23. മനുഷ്യശരീരത്തിലെ റിലേസ്റ്റേഷൻ എന്നറിയപ്പെടുന്ന മസ്തിഷ്ക ഭാഗം?

      ANS: തലാമസ്  

 

24. കിഴക്കിന്റെ പ്രകാശ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം?

      ANS: ഗുവാഹത്തി  

 

25. കേരളാ സ്പാർട്ടക്കസ് എന്നറിയപ്പെടുന്ന നവോത്ഥാന നായകനാര്?

      ANS: അയ്യങ്കാളി  

 

26. കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്ന് മന്നത്ത് പത്മനാഭനെ വിശേഷിപ്പിച്ചതാര്?

      ANS: സർദാർ കെ എം പണിക്കർ  

 

27. 1936 ൽ എ കെ ഗോപാലൻ കണ്ണൂരിൽ നിന്നും എങ്ങോട്ടേക്കാണ് പട്ടിണി ജാഥ നയിച്ചത്?

      ANS: മദ്രാസ്  

 

28. സുനാമി എന്ന വാക്കിനർത്ഥം എന്ത്?

      ANS: വിനാശകാരികളായ തുറമുഖ തിരമാലകൾ  

 

29. കേരളാ കായിക ദിനം എന്ന്?

      ANS: ഒക്ടോബർ 13  

 

30. ആളിക്കത്തിയ തീപ്പൊരി എന്നറിയപ്പെടുന്ന കേരളാ നവോത്ഥാന നായകനാര്?

      ANS: അയ്യങ്കാളി  

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments