പ്ലസ് ടു ലെവൽ പ്രാഥമിക പരീക്ഷാ ക്വിസ് 3

Kerala PSC  പ്ലസ് ടു ലെവൽ പ്രാഥമിക പരീക്ഷാ ക്വിസ് 3 - രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ മലയാളി?, ഇന്ത്യയുടെ ഒന്നാമത്തെ നിയമ ഓഫീസർ,

Kerala PSC പ്ലസ് ടു ലെവൽ പ്രാഥമിക പരീക്ഷാ ക്വിസ് 3

1. രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ മലയാളി?

      ANS: സർദാർ കെ എം പണിക്കർ  

 

2. തൊഴിലുറപ്പ് പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?

      ANS: ജീൻ ഡ്രെസ്സെ  

 

3. ഏറ്റവും ഉയർന്ന ജനസാന്ദ്രതയുള്ള ഇന്ത്യൻ സംസ്ഥാനം?

      ANS: ബീഹാർ  

 

4. ഇന്ത്യയുടെ ഒന്നാമത്തെ നിയമ ഓഫീസർ ആര്?

      ANS: അറ്റോർണി ജനറൽ  

 

5. കോശത്തിൽ മാംസ്യസംശ്ലേഷണം നടക്കുന്ന ഭാഗം?

      ANS: റൈബോസോം  

 

6. സിറോഫ്താൽമിയ രോഗത്തിന് കാരണമെന്ത്?

      ANS: ജീവകം എ യുടെ അപര്യാപ്തത  

 

7. രക്തഗ്രൂപ്പുകൾ, Rh ഘടകം എന്നിവ കണ്ടെത്തിയതാര്?

      ANS: കാൾ ലാൻഡ്സ്റ്റെയ്നർ  

 

8. മനുഷ്യരിലെ ഉളിപ്പല്ലുകളുടെ എണ്ണം എത്ര?

      ANS: 8  

 

9. മനുഷ്യ ശരീരത്തിലെ എല്ലാ അന്തസ്രാവിഗ്രന്ഥികളെയും നിയന്ത്രിക്കുന്ന ഗ്രന്ഥി ഏത്?

      ANS: പീയൂഷ ഗ്രന്ഥി ( പിറ്റ്യൂട്ടറി ഗ്രന്ഥി)  

 

10. മുറിവുണ്ടായാൽ രക്തം കട്ടപിടിക്കാതിരിക്കുന്ന ജനിതക രോഗമാണ്?

      ANS: ഹീമോഫീലിയ  

 

11. പേശികളെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു?

      ANS: മയോളജി  

 

12. ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന രോഗം എന്നറിയപ്പെടുന്നത്?

      ANS: കുഷ്ഠം  

 

13. ഇക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചതാര്?

      ANS: ഏണസ്റ്റ് ഹെയ്ക്കൽ  

 

14. ഹരിതഗൃഹപ്രഭാവം കണ്ടെത്തിയതാര്?

      ANS: ജോസഫ് ഫോറിയർ  

 

15. ഡൈനാമോയിൽ സംഭവിക്കുന്ന ഊർജപരിവർത്തനം?

      ANS: യാന്ത്രികോർജ്ജം വൈദ്യുതോർജ്ജമായി മാറുന്നു  

 

16. ഗുരുത്വാകർഷണ നിയമത്തിന്റെ ഉപജ്ഞാതാവാര്?

      ANS: ഐസക് ന്യൂട്ടൺ  

 

17. റോക്കറ്റുകളുടെ പ്രവർത്തനത്തിന് കാരണമായ ചലനനിയമം ഏത്?

      ANS: മൂന്നാം ചലന നിയമം  

 

18. ഈർക്കിൽ ജലത്തിൽ മുക്കി ഉയർത്തിയാൽ ജലം അതിൽ പറ്റിപ്പിടിച്ചിരിക്കാൻ കാരണമായ ബലം?

      ANS: അഡ്ഹിഷൻ ബലം  

 

19. നക്ഷത്രങ്ങൾ മിന്നിത്തിളങ്ങാൻ കാരണമാകുന്ന പ്രകാശ പ്രതിഭാസം ഏത്?

      ANS: അപവർത്തനം  

 

20. ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്കരിച്ചതാര്?

      ANS: ഹെൻറിച്ച് ഹെർട്സ്  

 

21. ടെലിസ്കോപ്പിലൂടെ കണ്ടെത്തപ്പെട്ട ആദ്യ ഗ്രഹം?

      ANS: യുറാനസ്  

 

22. സസ്യങ്ങളിലെ പദാർത്ഥവിനിമയം തിരിച്ചറിയാനുള്ള ട്രെയ്സറായി ഉപയോഗിക്കുന്ന ഐസോടോപ്പ്?

      ANS: ഫോസ്ഫറസ് - 31  

 

23. ആദ്യത്തെ കൃത്രിമ മൂലകം ഏത്?

      ANS: ടെക്നീഷ്യം  

 

24. ഹൈഡ്രജൻ വാതകം കണ്ടുപിടിച്ചതാര്?

      ANS: ഹെൻറി കാവൻഡിഷ്  

 

25. വാഷിംഗ് സോപ്പിൽ ഉപയോഗിച്ചിരിക്കുന്ന രാസസംയുക്തം?

      ANS: സോഡിയം ഹൈഡ്രോക്സൈഡ്  

 

26. കുളിക്കാനുപയോഗിക്കുന്ന സോപ്പിൽ ഉപയോഗിച്ചിരിക്കുന്ന രാസസംയുക്തം?
      ANS: പൊട്ടാസ്യം ഹൈഡ്രോക്സൈഡ്  

 

27. കമ്പ്യൂട്ടർ മൗസിന്റെ വേഗത അളക്കാനുള്ള യൂണിറ്റ്?

      ANS: മിക്കി  

 

28. കലകളുടെ രാജാവ് എന്നറിയപ്പെടുന്ന കലാരൂപം?
      ANS: കഥകളി  

 

29. ലോകത്തിലെ ഏറ്റവും വലിയ കായികമേളയായ ഒളിമ്പിക്സ് ആരംഭിച്ച രാജ്യം?

      ANS: ഗ്രീസ്  

 

30. ഇന്ത്യൻ ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന ക്രിക്കറ്റ് ഗ്രൗണ്ട്?

      ANS: ഈഡൻ ഗാർഡൻസ് (കൊൽക്കത്ത)  

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments