Kerala PSC തൈക്കാട് അയ്യാവ് - കേരളാ നവോത്ഥാനം

തൈക്കാട് അയ്യാവ് - കേരളാ നവോത്ഥാനം, ഗുരുവിന്റെ ഗുരു, ഹഠയോഗോപദേഷ്ടാ' എന്നറിയപ്പെടുന്നതാര്, സുബ്ബരായൻ, ശിവരാജയോഗി,സവർണ ജാതിക്കാർ തൈക്കാട് അയ്യാവിനെ,
ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി തുടങ്ങിയ കേരള നവോത്ഥാന കേസരിക ളുടെ ഗുരുവായിരുന്നു തൈക്കാട് അയ്യാവ്. അതുകൊണ്ടുതന്നെ

1. 'ഗുരുവിന്റെ ഗുരു' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നവോത്ഥാന നായകനാര്?

📚 തൈക്കാട് അയ്യാവ് 
        (1841 - 1909)

2. 'ഹഠയോഗോപദേഷ്ടാ' എന്നറിയപ്പെടുന്നതാര്?

  📚 തൈക്കാട് അയ്യ

3. തൈക്കാട് അയ്യാ ജനിച്ച സ്ഥലം?
📚 നകലപുരം
    (തമിഴ്നാട്)

4. അയ്യാവിനെ ജനങ്ങൾ ബഹുമാനപൂർവ്വം വിളിച്ചിരുന്ന പേര്?
📚 സൂപ്രണ്ട് അയ്യാ

5. തൈക്കാട് അയ്യായുടെ യഥാർത്ഥ പേര് എന്തായിരുന്നു?

📚 സുബ്ബരായൻ


6. 'ശിവരാജയോഗി' എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ആര്?

📚 തൈക്കാട് അയ്യ

7. സവർണ ജാതിക്കാർ തൈക്കാട് അയ്യാവിനെ പരിഹസിച്ചു വിളിക്കുന്ന പേരെന്ത്?

📚 പാണ്ടിപ്പറയൻ


8. തൈക്കാട് അയ്യാവിന്റെ ശിഷ്യനായി തീർന്ന തിരുവിതാംകൂർ രാജാവ് ആര്?
📚 സ്വാതി തിരുനാൾ

9. പന്തിഭോജനം ആരംഭിച്ച നവോത്ഥാന നായകനാര്?

📚 തൈക്കാട് അയ്യ

10. "ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതി താൻ, ഒരേ ഒരു മതം താൻ, ഒരേ ഒരു കടവുൾ താൻ" എന്ന മുദ്രാവാക്യം ആരുടേതാണ്?
📚 തൈക്കാട് അയ്യ

11. മനോന്മണീയം സുന്ദരൻപിള്ളയുടെ സഹായത്തോടെ തൈക്കാട് അയ്യ സ്ഥാപിച്ച ആത്മീയ കേന്ദ്രം ഏത്?
📚 ശൈവ പ്രകാശ സഭ

12. തൈക്കാട് അയ്യാവിന്റെ പ്രധാന രചനകൾ:

🛡 രാമായണം ബാലകാണ്ഡം
🛡 രാമായണം പാട്ട്, ബ്രഹ്മോത്തര കാണ്ഡം
🛡 പഴനി വൈഭവം
🛡 ഉജ്ജയിനി മഹാകാളി പഞ്ചരത്നം
🛡 എന്റെ കാശി യാത്ര
🛡 ഹനുമാൻ പാമലൈ

Post a Comment

0 Comments