Kerala PSC ഒരേ ഒരുത്തരം : കേരളം

ഒരേ ഒരുത്തരം : കേരളം, സാക്ഷരതാ നിരക്ക് കൂടിയ സംസ്ഥാനം, ഇന്ത്യയിലെ ആദ്യ ശിശു സൗഹൃദ സംസ്ഥാനം, ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ബാങ്കിംഗ് സംസ്ഥാനം,
1. ഇന്ത്യയിൽ സാക്ഷരതാ നിരക്ക് കൂടിയ സംസ്ഥാനം?
  Ans: കേരളം

2.
ഇന്ത്യയിൽ പക്ഷി ഭൂപടം തയ്യാറാക്കുന്ന ആദ്യ സംസ്ഥാനം?
  Ans: കേരളം

3. കീഴടങ്ങുന്ന നക്സലൈറ്റുകൾക്ക് തൊഴിൽ-സംരംഭക അവസരങ്ങൾ നൽകാൻ പദ്ധതി ആരംഭിച്ച സംസ്ഥാനം?
  Ans: കേരളം

4. കാർഷിക രംഗത്തെ നൂതന ആശയങ്ങൾ കർഷകരിലെത്തിക്കാൻ കമ്മ്യൂണിറ്റി റേഡിയോ ആരംഭിച്ച സംസ്ഥാനം?
  Ans: കേരളം

5. ഇന്ത്യയിലെ ആദ്യ ശിശു സൗഹൃദ സംസ്ഥാനം?
  Ans: കേരളം.

6. ഭിന്നലിംഗക്കാർക്കായി പ്രത്യേക നയം ഉണ്ടാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
  Ans: കേരളം

7. ദുരന്തനിവാരണ അതോറിറ്റി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
  Ans: കേരളം

8. സംസ്ഥാനത്തിന്റെ ഔദ്യോഗിക രേഖകളിൽ നിന്ന് 'ദളിത്', 'ഹരിജൻ' എന്നീ പദങ്ങൾ ഒഴിവാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
  Ans: കേരളം

9. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ബാങ്കിംഗ് സംസ്ഥാനം?
  Ans: കേരളം

10. ശിശുമരണനിരക്ക് കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?
  Ans: കേരളം

11. എല്ലാ ഗ്രാമങ്ങളിലും ബാങ്കിംഗ് സൗകര്യം ലഭ്യമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
  Ans: കേരളം

12. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം?
  Ans: കേരളം

13. പ്രവാസികൾക്ക് ക്ഷേമ നിധി ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
  Ans: കേരളം

14. ഇന്ത്യയുടെ രാഷ്ട്രീയ പരീക്ഷണ ശാല എന്നറിയപ്പെടുന്ന സംസ്ഥാനം?
  Ans: കേരളം

15. കായികതാരങ്ങൾക്ക് പെൻഷൻ ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
  Ans: കേരളം

16. കായിക വിദ്യാഭ്യാസം പാഠ്യ വിഷയമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
  Ans: കേരളം

17. ലോട്ടറി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
  Ans: കേരളം

18. ടൂറിസത്തെ വ്യാവസായികമായി അംഗീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
  Ans: കേരളം

19. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് (അഗസ്ത്യാർകൂടം) നിലവിൽ വന്ന സംസ്ഥാനം?
  Ans: കേരളം

20. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
  Ans: കേരളം

21. എയർ ആംബുലൻസ് ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
  Ans: കേരളം

22. സ്കൂൾ അഡ്മിഷൻ എടുക്കുന്ന കുട്ടികൾക്ക് വാക്സിനേഷൻ നിർബന്ധമാക്കിയ ഇന്ത്യൻ സംസ്ഥാനം?
  Ans: കേരളം

23. റോഡപകടങ്ങളിൽ പെടുന്നവർക്ക് ആദ്യത്തെ 48 മണിക്കൂർ ചികിത്സ സൗജന്യമായി ലഭ്യമാക്കുന്നതിനായി ട്രോമാകെയർ പ്രോഗ്രാം ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
  Ans: കേരളം

24. മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതിനായി സർക്കാർ മാർഗ്ഗരേഖ പ്രാബല്യത്തിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
  Ans: കേരളം

25. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തോറിയം ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
  Ans: കേരളം

26. സമ്പൂർണ്ണ വനിതാ പോലീസ് ബറ്റാലിയൻ ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം?
  Ans: കേരളം

27. നിയമസഭാ വിവരങ്ങൾ ഡിജിറ്റലാക്കാൻ തീരുമാനിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
  Ans: കേരളം
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments