Kerala PSC ബ്രഹ്മാനന്ദ ശിവയോഗി - നിരീശ്വരവാദികളുടെ ഗുരു PSC

brahmananda shivayogi, kerala psc,ബ്രഹ്മാനന്ദ ശിവയോഗി - നിരീശ്വരവാദികളുടെ ഗുരു PSC,മോക്ഷപ്രദീപ ഖണ്ഡനം,ആനന്ദ ദർശനം,ആനന്ദമഹാസഭ,ആലത്തൂർ സ്വാമികൾ, സിദ്ധ മുനി, പുരുഷ സിംഹം,സാരഗ്രാഹി,

'നിരീശ്വരവാദികളുടെ ഗുരു' എന്നറിയപ്പെടുന്ന കേരള നവോത്ഥാന നായകനാണ്    ബ്രഹ്മാനന്ദ ശിവയോഗി 

1. ആലത്തൂർ സ്വാമികൾ, സിദ്ധ മുനി, പുരുഷ സിംഹം എന്നിങ്ങനെ അറിയപ്പെടുന്നതാര്?

📚 ബ്രഹ്മാനന്ദ ശിവയോഗി

2. ബ്രഹ്മാനന്ദ ശിവയോഗി ജനിച്ചത്?
📚 കൊല്ലങ്കോട് 
  (പാലക്കാട് ജില്ല)
      (1852 ൽ)

3. ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ പേര് എന്തായിരുന്നു?
📚 കാരാട്ട് ഗോവിന്ദമേനോൻ

4. ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച മതം?
📚 ആനന്ദമതം.

5. 'ആനന്ദമഹാസഭ' സ്ഥാപിച്ചതാര്?
📚 ബ്രഹ്മാനന്ദ ശിവയോഗി.

6. ബ്രഹ്മാനന്ദ ശിവയോഗി ആനന്ദ മഹാസഭ സ്ഥാപിച്ച വർഷം?
📚 1918.

7. "മനസ്സിലെ ശാന്തി സ്വർഗ്ഗ വാസവും, അശാന്തി നരകവുമാണ്, വേറെ സ്വർഗ്ഗ നരകങ്ങളില്ല" എന്ന് ഉദ്ബോധിപ്പിക്കുന്ന ബ്രഹ്മാനന്ദ ശിവയോഗിയുടെ ദർശനം ഏത്?
📚 ആനന്ദ ദർശനം.

8. ആനന്ദ ദർശനത്തിന്റെ ഉപജ്ഞാതാവാര്?
📚 ബ്രഹ്മാനന്ദ ശിവയോഗി

9. 'മോക്ഷപ്രദീപം' എന്ന കൃതി രചിച്ചതാര്?
📚 ബ്രഹ്മാനന്ദ ശിവയോഗി.

10. എന്നാൽ 'മോക്ഷപ്രദീപ ഖണ്ഡനം' എന്ന കൃതി രചിച്ചത്?
📚 ചട്ടമ്പിസ്വാമികൾ.

11. ബ്രഹ്മാനന്ദ ശിവയോഗി സിദ്ധാശ്രമം സ്ഥാപിച്ചതെവിടെ?
📚 ആലത്തൂർ (1893)
✅ അതുകൊണ്ട് ആലത്തൂർ സ്വാമികൾ എന്നറിയപ്പെടുന്നത്? 
🌐 ബ്രഹ്മാനന്ദ ശിവയോഗി

12. ഏതു പ്രസിദ്ധീകരണമാണ് സ്ത്രീകളുടെ ഇടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിനായി ബ്രഹ്മാനന്ദ ശിവയോഗി ആരംഭിച്ചത്?
📚 സ്ത്രീ വിദ്യാപോഷിണി

13. 'സാരഗ്രാഹി' എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാര്?
📚 ബ്രഹ്മാനന്ദ ശിവയോഗി

14. ബ്രഹ്മാനന്ദ ശിവയോഗിയുടെ രചനകളിൽ ലഭ്യമായ ആദ്യ കവിത ഏത്?
📚 കൂടല്ലൂർ ഭഗവതി സ്തുതി

11. "മനസ്സാണ് ദൈവം" എന്ന് പ്രഖ്യാപിച്ച സാമൂഹിക പരിഷ്കർത്താവാര്?
📚 ബ്രഹ്മാനന്ദ ശിവയോഗി

12. മതങ്ങളേയും വിഗ്രഹാരാധനയേയും എതിർത്ത സാമൂഹിക പരിഷ്കർത്താവ് ആര്?
📚 ബ്രഹ്മാനന്ദ ശിവയോഗി

13. വനവാസികളും ഭിക്ഷാടകരുമായ സന്യാസികളെ 'ഉദരനിമിത്തം' എന്ന് പരിഹസിച്ച സാമൂഹിക പരിഷ്കർത്താവാര്?
📚 ബ്രഹ്മാനന്ദ ശിവയോഗി

14. "പഠിപ്പു തന്നെ മനുജനു ഭൂഷണം ഉടുപ്പുഭൂഷാദികളൊന്നുമല്ല മിടുക്കരായിട്ടു വരേണമെങ്കിലോ
മടിച്ചിടാതങ്ങു പഠിച്ചു കൊള്ളുവിൻ"
എന്നു തുടങ്ങുന്ന പദ്യ കൃതിയുടെ കർത്താവാര്?
📚 ബ്രഹ്മാനന്ദ ശിവയോഗി

15. ബ്രഹ്മാനന്ദ ശിവയോഗി മരണപ്പെട്ട വർഷം?
📚 1929

16. ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാനകൃതികൾ:

🛡 ആനന്ദ ഗുരുഗീത
🛡 ആനന്ദ ദർശനം
🛡 ആനന്ദ വിമാനം
🛡 ആനന്ദക്കുമ്മി
🛡 ആനന്ദ ഗണം
🛡 ജ്ഞാനക്കുമ്മി
🛡 സിദ്ധാനുഭൂതി
🛡 വിഗ്രഹാരാധനാ ഖണ്ഡനം
🛡 ശിവയോഗ രഹസ്യം

Post a Comment

0 Comments