രോഹിണി ഉപഗ്രഹ ശ്രേണി

രോഹിണി ഉപഗ്രഹ ശ്രേണി

രോഹിണി ഉപഗ്രഹ ശ്രേണി

      ISRO യുടെ ROHINI ശ്രേണിയിൽ 4 പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപഗ്രഹങ്ങളാണ് ഉണ്ടായിരുന്നത്. 1979 ലാണ് ഇന്ത്യൻ മണ്ണിൽ നിന്ന്, ശ്രീഹരിക്കോട്ടയിൽ നിന്ന്, ആദ്യമായി ഒരു ഉപഗ്രഹത്തെ വിക്ഷേപിച്ചത്. 10 ആഗസ്റ്റ് 1979 ൽ. 
        പേര് : Rohini Technology Payload (RTP), an Experimental Spin Stabilized Satellite. വിക്ഷേപണ വാഹനം : SLV 3
ബാക്കിയുള്ള മൂന്നെണ്ണം വിജയകരമായി ഭ്രമണപഥത്തിലെത്തി. 1980, 1981, 1983 എന്നീ വർഷങ്ങളിലായിരുന്നു വിക്ഷേപണങ്ങൾ നടന്നത്.

1. ഇന്ത്യൻ മണ്ണിൽ നിന്ന് ആദ്യമായി ഉപഗ്രഹവിക്ഷേപണം നടത്തിയ വർഷം? 1979, ( രോഹിണി ഉപഗ്രഹം) വിക്ഷേപണം പരാജയം.

2. ഇന്ത്യൻ മണ്ണിൽനിന്ന് വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ച ആദ്യ ഉപഗ്രഹം? രോഹിണി - 1(RS - 1) (1980)

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments