Kerala PSC ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാ കാർട്ട എന്നറിയപ്പെടുന്നത്?

മൂക്കുത്തി സമരവുമായി ബന്ധപ്പെട്ട, മുണ്ടക്കയം ലഹളക്ക് നേതൃത്വം നൽകിയതാര്, ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാ കാർട്ട എന്നറിയപ്പെടുന്നത്?

ഇന്ത്യൻ ശിക്ഷാ നിയമം നടപ്പിലാക്കിയ വർഷം?

1. മഹാരാജാ രഞ്ജിത്ത് സിങിന് കോഹിനൂർ സമ്മാനിച്ചതാര്? 
Ans: മുഹമ്മദ് ഷാ


2. മാനസ ചാപല്യം ആരുടെ കൃതിയാണ്?
Ans: വാഗ്ഭടാനന്ദൻ

3. മാപ്പിള കലാപവുമായി ബന്ധപ്പെട്ട് വധിക്കപ്പെട്ട മലബാർ കലക്ടർ?
Ans: എച്ച്. വി. കനോലി.

4. മുനിചര്യപഞ്ചകത്തിന്റെ കർത്താവാര്?
Ans: ശ്രീനാരായണഗുരു

5. മുണ്ടക്കയം ലഹളക്ക് നേതൃത്വം നൽകിയതാര്?
Ans: പൊയ്കയിൽ യോഹന്നാൻ.

6. മൂക്കുത്തി സമരവുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ്?
Ans: ആറാട്ടുപുഴ വേലായുധപ്പണിക്കർ.

7. മൃത്യുഞ്ജയം എന്ന നാടകം രചിച്ച നവോത്ഥാന നായകൻ?
Ans: കുമാരനാശാൻ.

8. മൃത്യുഞ്ജയം കാവ്യഗീതം എന്ന പേരിൽ കുമാരനാശാനെ കുറിച്ച് പുസ്തകം രചിച്ചതാര്?
Ans: എം കെ സാനു

9. മറ്റൊരു രാജ്യത്തിന്റെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?
Ans: ശ്രീനാരായണഗുരു 
            ( ശ്രീലങ്ക )

10. അദ്വൈത പഞ്ജരം രചിച്ചതാര്?
Ans: ചട്ടമ്പിസ്വാമികൾ

11. രവീന്ദ്രനാഥ ടാഗോർ ജനിച്ച വീട്?
Ans: ജൊറാസാങ്കോ ഭവനം.

12. ഇന്ത്യൻ വിപണിയിലെ ഏറ്റവും വിലകൂടിയ സുഗന്ധ വ്യഞ്ജനം?
Ans: കുങ്കുമം

13. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാ കാർട്ട എന്നറിയപ്പെടുന്നത്?
Ans: വുഡ്സ് ഡെസ്പാച്ച്

14. ഇന്ത്യൻ കറൻസിയിൽ എത്ര ഭാഷകളിൽ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട്?
Ans: 17

15. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകൻ?
Ans: പി. സി. മഹലനോബിസ്.

16. ഇന്ത്യൻ ശിക്ഷാ നിയമം നടപ്പിലാക്കിയ വർഷം?
Ans: 1862

17. ഇന്ത്യൻ കുടുംബാസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
Ans: ആർ. ഡി. കാർവേ.

18. ഇന്ത്യൻ സിനിമയുടെ തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം?
Ans: മുംബൈ

19. ഹോർത്തൂസ് മലബാറിക്കസ് എവിടെനിന്നാണ് ആദ്യം അച്ചടിച്ചത്?
Ans: ആംസ്റ്റർഡാം

20. ഒരു ഇന്ത്യൻ സംസ്ഥാനത്ത് അധികാരത്തിൽ വന്ന ആദ്യത്തെ പ്രാദേശിക രാഷ്ട്രീയ പാർട്ടി?
Ans: ഡി എം കെ ( തമിഴ്നാട് )

21. ഒരു ഇന്ത്യൻ സംസ്ഥാനത്ത് മന്ത്രിയായ ആദ്യ വനിത?
Ans: വിജയലക്ഷ്മി പണ്ഡിറ്റ്

22. താഷ്കന്റ് കരാറിൽ ഒപ്പുവച്ച പാക്ക് പ്രസിഡന്റ് ?
Ans: അയൂബ്ഖാൻ

23. ഒരു ഇന്ത്യൻ സംസ്ഥാനത്ത് മുഖ്യമന്ത്രി ആയ ആദ്യ ദളിത് വനിത?
Ans: മായാവതി

24. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ തദ്ദേശീയ ഭാഷകളുള്ള സംസ്ഥാനം?
Ans: അരുണാചൽപ്രദേശ്

25. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിസ്തീർണത്തിൽ കേരളത്തിന്റെ സ്ഥാനം?
Ans: 21

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments