കൺഫ്യൂസിങ് വസ്തുതകൾ CONFUSING FACTS

കൺഫ്യൂസിങ് വസ്തുതകൾ CONFUSING FACTS,ബയോഗ്യാസിൽ കൂടുതൽ അടങ്ങിയിരിക്കുന്ന വാതകം, ഇന്ത്യൻ അണുബോംബിന്റെ പിതാവ്,ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം,

റിസർവ് ബാങ്കിന്റെ ആദ്യ ഗവർണർ - ഓസ്ബോൺ സ്മിത്ത്.

റിസർവ് ബാങ്കിന്റെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ - സി. ഡി. ദേശ്മുഖ്.

1. ബയോഗ്യാസിൽ കൂടുതൽ അടങ്ങിയിരിക്കുന്ന വാതകം - മീഥേൻ
🧿 എൽപിജിയിൽ കൂടുതൽ അടങ്ങിയിരിക്കുന്ന വാതകം - ബ്യൂട്ടെയ്ൻ


2. കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത് - രാമപുരത്തുവാര്യർ
🧿 ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് രചിച്ചത് - ശ്രീനാരായണഗുരു

3. ഇന്ത്യൻ അണുബോംബിന്റെ പിതാവ് - രാജാ രാമണ്ണ
🧿 ഇന്ത്യൻ ആണവ ഗവേഷണത്തിന്റെ പിതാവ് - ഹോമി ജെ ഭാഭ

4. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം - ലിഥിയം
🧿 ഏറ്റവും സാന്ദ്രത കൂടിയ ലോഹം - ഓസ്മിയം

5. രക്തസമ്മർദം കൂടിയ അവസ്ഥ - ഹൈപ്പർ ടെൻഷൻ
🧿 രക്തസമ്മർദ്ദം കുറഞ്ഞ അവസ്ഥ - ഹൈപ്പോ ടെൻഷൻ

6. മിശ്രഭോജനവുമായി ബന്ധപ്പെട്ടിരിക്കുന്നതാര് - സഹോദരൻ അയ്യപ്പൻ.
🧿 പന്തിഭോജനം - തൈക്കാട് അയ്യാ
🧿 സമപന്തിഭോജനം - വൈകുണ്ഠസ്വാമികൾ
🧿 പ്രീതി ഭോജനം - വാഗ്ഭടാനന്ദൻ.

7. ജ്ഞാനപീഠം നേടിയ ആദ്യ മലയാളി - ജി. ശങ്കരക്കുറുപ്പ്.
🧿 ജ്ഞാനപീഠം നേടിയ ആദ്യ മലയാള നോവലിസ്റ്റ് - എസ്. കെ. പൊറ്റക്കാട്.

8. രോഗങ്ങളുടെ രാജാവ് - ക്ഷയം.
🧿 രാജകീയ രോഗം - ഹീമോഫീലിയ.

9. ഏറ്റവും കാഠിന്യമുള്ള ലോഹം - ക്രോമിയം.
🧿 ഏറ്റവും കൂടുതൽ വലിച്ചു നീട്ടാവുന്ന ലോഹം - സ്വർണ്ണം.

10. ഇന്ത്യൻ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവ് - വിക്രം സാരാഭായി.
🧿 ഇന്ത്യൻ വ്യോമഗതാഗതത്തിന്റെ പിതാവ് - ജെ. ആർ. ഡി. ടാറ്റ.

11. വൈറ്റ് കോൾ എന്നറിയപ്പെടുന്നത് - ജലവൈദ്യുതി.
🧿 വൈറ്റ് ടാർ എന്ന് അറിയപ്പെടുന്നത് - നാഫ്ത.
🧿 വൈറ്റ് ലെഡ് എന്നറിയപ്പെടുന്നത് - ലെഡ് കാർബണേറ്റ്.

12. റിസർവ് ബാങ്കിന്റെ ആദ്യ ഗവർണർ - ഓസ്ബോൺ സ്മിത്ത്.
🧿 റിസർവ് ബാങ്കിന്റെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ - സി. ഡി. ദേശ്മുഖ്.

13. ഇൽത്തുമിഷ് നടപ്പിലാക്കിയ വെള്ളിനാണയം - തങ്ക.
🧿 ഇൽത്തുമിഷ് നടപ്പിലാക്കിയ ചെമ്പ് നാണയം - ജിറ്റാൾ.

14. അസുരന്മാരുടെ ശില്പി - മയൻ
🧿 ദേവന്മാരുടെ ശില്പി - വിശ്വകർമ്മാവ്

15. നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡിന്റെ ആസ്ഥാനം - ആനന്ദ്, ഗുജറാത്ത്
🧿 നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം - കർണാൽ, ഹരിയാന

16. ഗാന്ധിജി അവതരിപ്പിച്ച തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയുടെ പേര് - നയിംതാലിം.
🧿 ഗാന്ധിജി അവതരിപ്പിച്ച അടിസ്ഥാന വിദ്യാഭ്യാസ പദ്ധതിയുടെ പേര് -  വാർദ്ധാ പദ്ധതി.

17. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം - ഇന്ത്യ
🧿 ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാജ്യം - ഗ്രീസ്

18. പുന്നപ്ര-വയലാർ സമരത്തിന്റെ മറ്റൊരുപേര് - തുലാം 10 സമരം
🧿 മലബാർ ലഹളയുടെ മറ്റൊരു പേര് - പൂക്കോട്ടൂർ ലഹള

19. ആധുനിക ബുദ്ധൻ എന്നറിയപ്പെടുന്നത് - ബി ആർ അംബേദ്കർ
🧿 പ്രച്ഛന്ന ബുദ്ധൻ എന്നറിയപ്പെടുന്നത് - ശ്രീ ശങ്കരാചാര്യർ

20. സാരാനാഥ് സ്തൂപം സ്ഥിതിചെയ്യുന്നത് - ഉത്തർപ്രദേശിൽ
🧿 സാഞ്ചി സ്തൂപം സ്ഥിതി ചെയ്യുന്നത് - മധ്യപ്രദേശിൽ

21. ഫ്യൂറർ എന്നറിയപ്പെടുന്നത് - ഹിറ്റ്ലർ
🧿 ഡ്യൂസ് എന്നറിയപ്പെടുന്നത് - മുസോളിനി

22. നെഹ്റു ട്രോഫി ബന്ധപ്പെട്ടിരിക്കുന്നത് - വള്ളംകളി
🧿 നെഹ്റു കപ്പ് - ഫുട്ബോൾ

23. ലോക്സഭാംഗമായ ആദ്യ മലയാളി വനിത - ആനിമസ്ക്രീൻ.
🧿 രാജ്യസഭാംഗമായ ആദ്യ മലയാളി വനിത - ലക്ഷ്മി എൻ. മേനോൻ

24. ഒരേ അറ്റോമിക് നമ്പരും വ്യത്യസ്ത മാസ് നമ്പറും ഉള്ള ആറ്റങ്ങൾ - ഐസോടോപ്പ്
🧿 ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക് നമ്പറും ഉള്ള ആറ്റങ്ങൾ - ഐസോബാർ

25. കശുവണ്ടിയുടെ നാട് - കണ്ണൂർ
🧿 കശുവണ്ടി ഫാക്ടറികളുടെ നാട്  - കൊല്ലം

26. മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ് - ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ
🧿 മലയാള പത്രപ്രവർത്തനത്തിന് വന്ദ്യവയോധികൻ - വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ

27. പ്രിയദർശനി എന്നറിയപ്പെടുന്നത് - ഇന്ദിരാഗാന്ധി
🧿 പ്രിയദർശി രാജാ എന്നറിയപ്പെടുന്ന രാജാവ് - അശോകൻ

28. 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന കൃതി രചിച്ചത് - വി ടി ഭട്ടതിരിപ്പാട്
🧿 'അടുക്കളയിൽ നിന്ന് പാർലമെന്റിലേക്ക്' എന്ന കൃതി രചിച്ചത് - ഭാരതി ഉദയഭാനു

29. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം - കേരളം
🧿 ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന രാജ്യം - ന്യൂസിലാൻഡ്

30. ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് - ഫ്രെഡറിക് നിക്കോൾസൺ
🧿 സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് - റോബർട്ട് ഓവൻ
🧿 ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് - ലോർഡ് വെൻലോക്ക്
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments